
Surah kahf ep 42
Authored by Salva Ameen
Religious Studies
Professional Development
Used 1+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
9 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
وَعَرَضْنَا جَهَنَّمَ يَوْمَئِذٍ لِّلْكَافِرِينَ عَرْضًا
Meaning
അന്ന് നാം സത്യ നിഷേധി കൾക്ക് അവരുടെ തെറ്റുകൾ കാണിക്കും
സത്യനിഷധികൾ നരക ത്തിൽ വീഴുന്ന ഒരു ദിവസം വരും
അന്ന് നാം സത്യനിഷേധികള്‍ക്കു മുന്നില്‍ നരകത്തെ പ്രദര്‍ശിപ്പിക്കും
2.
MULTIPLE CHOICE QUESTION
30 sec • 1 pt
غِطَاءٍ
കാഴ്ച
മൂടി
അന്ധൻ
3.
MULTIPLE CHOICE QUESTION
30 sec • 1 pt
പരലോകത്ത് ഏറ്റവും കൂടുതൽ വിചാരണ ചെയ്യേപെടുന്നത് ആരെയാണ്?
യുദ്ധത്തിന് പുറപെടത്താവേർ
ബഹുദൈവ വിശ്വാസികൾ
അക്രമികൾ
4.
MULTIPLE CHOICE QUESTION
30 sec • 1 pt
അന്ത്യ നാളിൽ അല്ലാഹു ആരുടെ മുമ്പിൽ ആണ് നരകത്തെ പ്രദർശനം ചെയ്യുക?
സത്യനിഷേധികൾ
എല്ലാ മനുഷ്യരും
തൗബ ചെയ്യാത്തവർ
5.
MULTIPLE CHOICE QUESTION
30 sec • 1 pt
സൽകരമയി / വിരുന്നായി
عَرْضًا
نُزُلًا
جَمْعًا
6.
MULTIPLE CHOICE QUESTION
30 sec • 1 pt
രക്ഷാധികാരികൾ
وَليً
أَوْلِيَاءَۚ
عِبَادِي
7.
MULTIPLE CHOICE QUESTION
30 sec • 1 pt
"അന്ത്യ നാളിൽ നാം സത്യനിഷേധികള്‍ക്കു മുന്നില്‍ നരകത്തെ പ്രദര്‍ശിപ്പിക്കും"
ഇങ്ങിനെയുള്ള നിഷേധികൾ ആൺ അല്ലാഹു വിവരിക്കുന്നത്?.
ഉദ്‌ബോധനങ്ങള്‍ക്കു നേരെ അന്ധരായിരിക്കുകയും സത്യസന്ദേശം കേള്‍ക്കാന്‍ കൂട്ടാക്കാതിരിന്നവരും
അക്രമ മർദനങ്ങൾക്ക് കൂട്ട് നിന്നവർ
പ്രവാചകന്മാരെ പരിഹസിച്ചചിരുന്നവർ
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?