مَّا أَشْهَدتُّهُمْ خَلْقَ السَّمَاوَاتِ وَالْأَرْضِ
ആകാശഭൂമികള്‍ സൃഷ്ടിച്ച സമയത്തു നാം അവരെ വിളിച്ചിട്ടുണ്ടായിരുന്നില്ല.
ആരെ?
Surah al kahf ep 25
Quiz
•
Religious Studies
•
Professional Development
•
Medium
Salva Ameen
Used 1+ times
FREE Resource
7 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
مَّا أَشْهَدتُّهُمْ خَلْقَ السَّمَاوَاتِ وَالْأَرْضِ
ആകാശഭൂമികള്‍ സൃഷ്ടിച്ച സമയത്തു നാം അവരെ വിളിച്ചിട്ടുണ്ടായിരുന്നില്ല.
ആരെ?
ജിന്ന് വർഗ്ഗം
മലക്കുകൾ
ഇബ്‌ലീസ്
2.
MULTIPLE CHOICE QUESTION
30 sec • 1 pt
وَلَا خَلْقَ أَنفُسِهِمْ.
"അവരെത്തന്നെ സൃഷ്ടിച്ചതിലും അവരെ പങ്കെടുപ്പിച്ചിട്ടില്ല."
ആശയം?
ജിന്നുകളെയും മനുഷ്യരെയും സൃഷ്ടി ക്കുമ്പോൾ അവരുടെ അഭിപ്രായം അല്ലാഹു ചോദിച്ചിട്ടില്ല
മനുഷ്യൻ്റെ സൃഷ്ടിയിൽ ജിന്നുകൾക് പങ്കില്ല
ജിന്നുകളെ പടച്ചതു മലക്കുകളുടെ അഭിപ്രായം ആണ്
3.
MULTIPLE CHOICE QUESTION
30 sec • 1 pt
وَمَا كُنتُ مُتَّخِذَ الْمُضِلِّينَ عَضُدًا
അർത്ഥം?
അവരെത്തന്നെ സൃഷ്ടിച്ചതിലും അവരെ പങ്കെടുപ്പിച്ചിട്ടില്ല
വഴിപിഴപ്പിക്കുന്നവരെ സഹകാരികളാക്കുന്നവനല്ല ഞാന്‍.
ധിക്കാരികളായ ജനം തെരഞ്ഞെടുത്ത പകരം അത്യന്തം ദുഷിച്ചതുതന്നെ
4.
MULTIPLE CHOICE QUESTION
30 sec • 1 pt
وَيَوْمَ يَقُولُ نَادُوا شُرَكَائِيَ الَّذِينَ زَعَمْتُمْ
നാഥന്‍ ഇവരോട് ഇങ്ങനെ പറയുന്ന ദിവസം: നിങ്ങള്‍ എന്റെ പങ്കാളികളായിക്കരുതിയിരുന്നവരെ (വ്യാജ ദൈവങ്ങളെ) വിളിച്ചുകൊള്ളുവിന്.
ശേഷം എന്താണ് സംഭവിക്കുക?
അപ്പോള്‍ ഇവര്‍ അവരെ വിളിക്കും .എന്നിട്ട് ആ ജനങ്ങൾക്ക് തെറ്റ് മനസ്സിലാവും
അപ്പോള്‍ ഇവര്‍ അവരെ വിളിക്കും. പക്ഷേ, അവര്‍ സഹായിക്കാനെത്തുകയില്ല.
അപ്പോള്‍ ഇവര്‍ അവരെ വിളിക്കും . ആ ജനങ്ങൾ അല്ലാഹുവിലേക്ക് മടങ്ങും.
5.
MULTIPLE CHOICE QUESTION
30 sec • 1 pt
നാശ ഗർത്തം
موبقا
مصرفا
عضدا
6.
MULTIPLE CHOICE QUESTION
30 sec • 1 pt
وَجَعَلْنَا بَيْنَهُم مَّوْبِقًا
ആശയം?
ഇഹലോകത്ത് അവര്‍ക്കിടയിലുണ്ടായിരുന്ന സ്‌നേഹം പരലോകത്ത് കടുത്ത ശത്രുതയായി മാറുന്നതാണ്.
ബക്ത ജനങ്ങളും വ്യാജ ദൈവങ്ങളും പരസ്പരം ഇടകലരാൻ കഴിയാത്ത സാഹചര്യം ഉണ്ടാവും
All of the above
7.
MULTIPLE CHOICE QUESTION
30 sec • 1 pt
وَرَأَى الْمُجْرِمُونَ النَّارَ فَظَنُّوا أَنَّهُم مُّوَاقِعُوهَا
അർത്ഥം?
കുറ്റവാളികളൊക്കെയും നരകം കാണും. അവർ പരസ്പരം നിസ്സഹായരായി നിക്കും
കുറ്റവാളികളൊക്കെയും നരകം കാണും. തങ്ങള്‍ അതില്‍ കുറച് നാൾ ഉണ്ടാവുകയുള്ളു
കുറ്റവാളികളൊക്കെയും നരകം കാണും. തങ്ങള്‍ അതില്‍ പതിക്കാന്‍ പോവുകയാണെന്ന് അവര്‍ മനസ്സിലാക്കും.
6 questions
Surah kahf ep 26
Quiz
•
Professional Development
10 questions
BIBLE QUIZ - THE GOSPEL OF LUKE
Quiz
•
Professional Development
7 questions
Surah kahf ep 43
Quiz
•
Professional Development
7 questions
Surah al kahf ep 23
Quiz
•
Professional Development
8 questions
Surah kahf ep 33
Quiz
•
Professional Development
25 questions
Equations of Circles
Quiz
•
10th - 11th Grade
30 questions
Week 5 Memory Builder 1 (Multiplication and Division Facts)
Quiz
•
9th Grade
33 questions
Unit 3 Summative - Summer School: Immune System
Quiz
•
10th Grade
10 questions
Writing and Identifying Ratios Practice
Quiz
•
5th - 6th Grade
36 questions
Prime and Composite Numbers
Quiz
•
5th Grade
14 questions
Exterior and Interior angles of Polygons
Quiz
•
8th Grade
37 questions
Camp Re-cap Week 1 (no regression)
Quiz
•
9th - 12th Grade
46 questions
Biology Semester 1 Review
Quiz
•
10th Grade