Explore India's History

Explore India's History

Assessment

Quiz

Others

2nd Grade

Hard

Created by

Manojkumar ellathingal

Used 10+ times

FREE Resource

Student preview

quiz-placeholder

50 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണ ഘടന വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് ആര്

ഗാന്ധിജി

ന്നെഹ്‌റു

അംബേദ്കർ

എം എൻ റോയ്

2.

MULTIPLE CHOICE QUESTION

30 sec • 1 pt

ഇന്ത്യയുമായി കര അതിർത്തി പങ്കിടാത്ത രാജ്യം

മ്യാന്മാർ

ഭൂട്ടാൻ

ശ്രീലങ്ക

നേപ്പാൾ

3.

MULTIPLE CHOICE QUESTION

30 sec • 1 pt

ഭരണ ഘടന നിർമാണ സഭയിൽ എത്ര മലയാളികൾ ഉണ്ടായിരുന്നു

15

8

17

1

4.

MULTIPLE CHOICE QUESTION

30 sec • 1 pt

ഇന്ത്യയുടെ ദേശീയ ഭാഷ

ഇംഗ്ലീഷ്

ഹിന്ദി

സംസ്കൃതം

ദേശീയ ഭാഷ ഇല്ല... ഔദ്യോഗിക ഭാഷ മാത്രം

5.

MULTIPLE CHOICE QUESTION

30 sec • 1 pt

ഇന്ത്യയിലെ ഏറ്റവും വലിയ നഗരം

ഡൽഹി

മുംബൈ

കൊൽക്കത്ത

ബാംഗ്ലൂർ

6.

MULTIPLE CHOICE QUESTION

30 sec • 1 pt

ജനസംഖ്യ ഏറ്റവും കുറഞ്ഞ സംസ്ഥാനം

ഗോവ

ഡൽഹി

സിക്കിം

ലക്ഷദ്വീപ്

7.

MULTIPLE CHOICE QUESTION

30 sec • 1 pt

ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണപ്രദേശം

ലക്ഷദ്വീപ്

ലഡാക്ക്

ഡൽഹി

ഈതൊന്നുമല്ല

Create a free account and access millions of resources

Create resources
Host any resource
Get auto-graded reports
or continue with
Microsoft
Apple
Others
By signing up, you agree to our Terms of Service & Privacy Policy
Already have an account?