
Untitled Quiz
Authored by ANCHU SUVARNAKUMARI
Arts
5th Grade

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
5 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
എന്റെ വിദ്യാലയം എന്ന കവിത എഴുതിയതാര്?
ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്
വൈലോപ്പിള്ളി
ജി. ശങ്കരക്കുറുപ്പ്
മാധവൻ നായർ
2.
MULTIPLE CHOICE QUESTION
30 sec • 1 pt
എന്റെ വിദ്യാലയം എന്ന കവിത ഏതു കൃതിയിൽ നിന്ന് എടുത്തിട്ടുള്ളതാണ്?
താളും തകരയും
ജാലകപക്ഷി
വെള്ളിലവള്ളി
കൃഷിമാഷ്
3.
MULTIPLE CHOICE QUESTION
30 sec • 1 pt
പനിനീർച്ചെടിയിൽ നിന്നും നമുക്ക് ലഭിക്കുന്ന പാഠം എന്ത്?
ശുഭ പ്രതീക്ഷ കൈ വിടരുത്
കരയണം
മിണ്ടരുത്
പ്രതീക്ഷ വേണ്ട
4.
MULTIPLE CHOICE QUESTION
30 sec • 1 pt
കല്ലത്താണി നൽകുന്ന സന്ദേശം എന്ത്?
ആരെയും സഹായിക്കരുത്
എല്ലാവരോടും ദേഷ്യപ്പെടണം
പരസേവനം
5.
MULTIPLE CHOICE QUESTION
30 sec • 1 pt
ഇന്നലെ കരഞ്ഞു കണ്ണീർ വാർത്ത കരിവാനം - ആശയം കണ്ടെത്തുക?
ചിരിക്കുന്ന ആകാശം
വെയിലുള്ള ആകാശം
മഴ പെയ്തു ഇരുട്ട് മൂടിയ വാനം
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?