EDAPPALAYAM QUIZ

EDAPPALAYAM QUIZ

Assessment

Quiz

English

Professional Development

Medium

Created by

Rethish Purayil

Used 4+ times

FREE Resource

Student preview

quiz-placeholder

25 questions

Show all answers

1.

MULTIPLE CHOICE QUESTION

10 sec • 2 pts

ഇന്ത്യയിൽ നിന്നും ഏറ്റവും അവസാനം പിൻവാങ്ങിയ വിദേശ ശക്തി?

പോർച്ചുഗീസ്

ബ്രിട്ടൻ

പേർഷ്യ

ഫ്രാൻസ്

2.

MULTIPLE CHOICE QUESTION

10 sec • 2 pts

കേരളത്തിൽ റെയിൽവേ ലൈൻ ഇല്ലാത്ത ജില്ലകൾ?

പത്തനംതിട്ട ,ഇടുക്കി

പത്തനംതിട്ട , വയനാട്

ആലപ്പുഴ ,പത്തനംതിട്ട

ഇടുക്കി,വയനാട്

3.

MULTIPLE CHOICE QUESTION

10 sec • 2 pts

കർണാടകവും തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല?

മലപ്പുറം

വയനാട്

കാസർഗോഡ്

കണ്ണൂർ

4.

MULTIPLE CHOICE QUESTION

10 sec • 2 pts

ഇന്ത്യയുടെ ഇപ്പോഴത്തെ വിദേശ്യകാര്യമന്ത്രി ആരാണ്

S.ജയശങ്കർ

പിയൂഷ് ഗോയൽ

P .മുരളീധരൻ

സ്‌മൃതി ഇറാനി

5.

MULTIPLE CHOICE QUESTION

10 sec • 2 pts

എടപ്പാൾ മേൽപ്പാലം പണി പൂർത്തിയായി ഉദ്‌ഘാടനം ചെയ്ത വർഷം ?

2021

2022

2020

2023

6.

MULTIPLE CHOICE QUESTION

10 sec • 2 pts

മുസ്സിരിസ് ,മഹോദയപുരം, മഹോദയ പട്ടണം എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന കേരളത്തിലെ പട്ടണം?

കോഴിക്കോട്

മലപ്പുറം

കൊടുങ്ങലൂർ

കൊച്ചി

7.

MULTIPLE CHOICE QUESTION

10 sec • 2 pts

2023 ലെ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ നടൻ ?

അക്ഷയ്‌കുമാർ

മമ്മൂട്ടി

അല്ലു അർജുൻ

ധനുഷ്

Create a free account and access millions of resources

Create resources
Host any resource
Get auto-graded reports
or continue with
Microsoft
Apple
Others
By signing up, you agree to our Terms of Service & Privacy Policy
Already have an account?