ഹിർക്കൽ ചക്രവർത്തി മുസ്‌ലിംകളോട് പരാജയപ്പെട്ടത് ഏത് പട്ടണത്തിൽ നടന്ന യുദ്ധത്തിലാണ് ?

റമദാൻ ക്വിസ് - 11 (27/04/2022 - ബുധൻ)

Quiz
•
Social Studies
•
University
•
Hard
Amal Yanbu
Used 1+ times
FREE Resource
5 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
കോൺസ്റ്റാന്റിനോപ്പിൾ
അന്തോക്കിയ
യർമൂക്ക്
2.
MULTIPLE CHOICE QUESTION
30 sec • 1 pt
"റസൂലിന്റെ സ്വഹാബത്ത് റമദാനിന്റെ ആറുമാസം മുമ്പു തന്നെ അതിലേക്കെത്താനും റമദാൻ വിടപറഞ്ഞാൽ ആറുമാസം അതിലെ കർ മങ്ങൾ സ്വീകരിക്കാനും പ്രാർഥിക്കുമായിരുന്നു" ഇത് പറഞ്ഞത് ആര് ?
ഇബ്‌നു അബീശൈബഃ
ഇമാം ഗസ്സാലി
മഅ്‌ലബിന്‍ ഫുളയ്ല്‍
3.
MULTIPLE CHOICE QUESTION
30 sec • 1 pt
താർത്താരികൾ ഈജിപ്തിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ സൈഫുദ്ദീൻ ഖുത് സിന്റെ നേതൃത്വത്തിൽ നടന്ന ഐൻ ജാലൂത്ത് യുദ്ധം നടന്ന വർഷമേത് ?
ഹിജ്‌റ 758 റമദാന്‍ 25-ന്
ഹിജ്‌റ 858 റമദാന്‍ 25-ന്
ഹിജ്‌റ 658 റമദാന്‍ 25-ന്
4.
MULTIPLE CHOICE QUESTION
30 sec • 1 pt
'നിന്റെ പാരുഷ്യം ഞങ്ങളോട് വേണ്ട, ദുന്‍യാവില്‍ അമിതമായി ഭുജിക്കുന്നവനാണ് പരലോകത്ത് അധികമായി ദാഹിക്കുന്നവന്‍' എന്ന് ഒരിക്കൽ നബി (സ) പറഞ്ഞത് ആരോടാണ് ?
അമിതമായി ഭക്ഷണം ശീലമാക്കിയ വ്യക്തിയോട്
പരുഷമായി സംസാരിച്ച വ്യക്തിയോട്
റമദാനിൽ നോമ്പ് നോൽക്കാത്ത വ്യക്തിയോട്
5.
MULTIPLE CHOICE QUESTION
30 sec • 1 pt
"ഒരാള്‍ തന്റെ ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഏറ്റവും നല്ല സമയം റമദാനാണ്. ജനങ്ങള്‍ക്ക് തൊഴില്‍ കുറയുന്നതിനാല്‍ അവര്‍ കൂടുതല്‍ ആവശ്യക്കാരാകുന്ന സമയം കൂടിയാണത്." ഇത് ആരുടെ വാക്കുകളാണ് ?
ഇമാം ഗസ്സാലി
ഇമാം ശാഫിഈ
ഇമാം ഖതാദ
Similar Resources on Quizizz
Popular Resources on Quizizz
15 questions
Multiplication Facts

Quiz
•
4th Grade
25 questions
SS Combined Advisory Quiz

Quiz
•
6th - 8th Grade
40 questions
Week 4 Student In Class Practice Set

Quiz
•
9th - 12th Grade
40 questions
SOL: ILE DNA Tech, Gen, Evol 2025

Quiz
•
9th - 12th Grade
20 questions
NC Universities (R2H)

Quiz
•
9th - 12th Grade
15 questions
June Review Quiz

Quiz
•
Professional Development
20 questions
Congruent and Similar Triangles

Quiz
•
8th Grade
25 questions
Triangle Inequalities

Quiz
•
10th - 12th Grade