
Athe prarthana
Authored by Freind clashers
World Languages
9th Grade
Used 25+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
8 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
ആരാണ് അതെ പ്രാർത്ഥന എന്ന കവിത ആലപിച്ചത്
P ഭാസ്കരൻ
ഇടശ്ശേരി ഗോവിന്ദൻ നായർ
മംഗലശ്ശേരി നീലകണ്ഠൻ
സുഗതകുമാരി
2.
MULTIPLE CHOICE QUESTION
30 sec • 1 pt
300 ഇൽ അതികം കവിതകൾ ഇടശ്ശേരി രചിച്ചിട്ടുണ്ട്
True
False
3.
OPEN ENDED QUESTION
45 sec • Ungraded
എന്താണ് ഉരുളൻ കല്ലുകൾക് ചിറകു വന്നു എന്ന് കൊണ്ട് കവി ഉദ്ദേശിക്കുന്നത്
Evaluate responses using AI:
OFF
4.
MULTIPLE CHOICE QUESTION
30 sec • 1 pt
എവിടെയാണ് ഇടശ്ശേരി ഗോവിന്ദൻ നായർ ജനിച്ചത്
പാലക്കാട്
പത്തനംതിട്ട
മലപ്പുറം
എറണാകുളം
5.
MULTIPLE CHOICE QUESTION
30 sec • 1 pt
വസന്തത്തോടർഥിച്ചു എന്നു വെച്ചാൽ എന്താ
വസന്തത്തെ ആകർഷിച്ചു
വസന്തത്തോട് അപേക്ഷിച്ചു
വസന്തത്തെ ആക്രോശിച്ചു
വസന്തത്തോട് അഭിമാനം പുലർത്തി
6.
MULTIPLE CHOICE QUESTION
30 sec • 1 pt
സമൃദ്ധി അർത്ഥം തിരഞ്ഞെടുക്കുക
ഐശ്വര്യം
അഭിമാനം
അത്യാഗ്രഹം
ആർഭാടം
7.
DRAW QUESTION
2 mins • Ungraded
ഒരു മാവ് വരിക്കു
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?