
SPECIAL 4/12/2021
Authored by Ashif Yusoof
Science, History, Geography
10th Grade
Used 2+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
50 questions
Show all answers
1.
MULTIPLE CHOICE QUESTION
20 sec • 1 pt
ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്:
ദാദാഭായ് നവറോജി
എം. വിശ്വേശ്വരയ്യ
പി.സി, മഹലാനോബിസ്
ജെ.സി. കുമരപ്പ
2.
MULTIPLE CHOICE QUESTION
20 sec • 1 pt
ആദ്യമായി ഓസ്കാർ പുരസ്കാരം ലഭിച്ച ഇന്ത്യാക്കാരൻ :
ഭാനു അത്തയ്യ
സത്യജിത്ത് റായ്
എ.ആർ. റഹ്മാൻ
റസൂൽ പൂക്കുട്ടി
3.
MULTIPLE CHOICE QUESTION
20 sec • 1 pt
‘ഡ്രീംസ് ഫ്രം മൈ ഫാദർ‘ എന്നത് ആരുടെ ആത്മകഥയാണ്?
മാർട്ടിൻ ലൂഥർ കിംഗ്
എ.പി.ജെ. അബ്ദുൾ കലാം
ബറാക് ഒബാമ
ഹെലൻ കെല്ലർ
4.
MULTIPLE CHOICE QUESTION
10 sec • 1 pt
മലയാളി മെമ്മോറിയൽ ശ്രീമൂലം തിരുനാളിന് സമർപ്പിച്ച വർഷം :
1892
1891
1896
1903
5.
MULTIPLE CHOICE QUESTION
20 sec • 1 pt
കാർബൺ ക്രെഡിറ്റ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
ആഗോളവത്ക്കരണം
ആഗോളതാപനം
ആണവനിർവ്യാപനം
അന്താരാഷ്ട്ര നാണയ നിധി
6.
MULTIPLE CHOICE QUESTION
20 sec • 1 pt
പ്രഥമ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് ജേതാവ് :
ഗീത് സേഥി
ലിയാൻഡർ പെയ്സ്
സച്ചിൻ ടെണ്ടുൽക്കർ
വിശ്വനാഥൻ ആനന്ദ്
7.
MULTIPLE CHOICE QUESTION
10 sec • 1 pt
താഴെപ്പറയുന്നവയിൽ റാബി വിളയല്ലാത്തത്
ജ്യൂട്ട്
ഗോതമ്പ്
കരിമ്പ്
ബാർലി
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?