ഹൃദയം

ഹൃദയം

Assessment

Quiz

Biology

7th - 10th Grade

Medium

Created by

Subhasree P.G

Used 1+ times

FREE Resource

Student preview

quiz-placeholder

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ട സ്തരമാണ് ----

പ്ലൂറ

പെരി കാർഡിയം

ട്രൈകസ്പിഡ് വാൽവ്

പേസ് മേക്കർ

2.

MULTIPLE CHOICE QUESTION

30 sec • 1 pt

വലത് ഏട്രിയത്തിനും വലത് വെൻട്രി ക്കിളിനും ഇടയിൽ ഉള്ള വാൽവ്

ട്രൈക്കസ് പിഡ് വാൽവ്

ബൈക്കസ് പിസ് വാൽവ്

S.A വാൽവ്

സെമിലൂണാർ വാൽവ്

3.

MULTIPLE CHOICE QUESTION

30 sec • 1 pt

ഹൃദയത്തിൽ നിന്നും രക്തത്തെ സംവഹിക്കുന്നത് ---- ആണ്

സിര

ധമനി

ലോമിക

SA നോഡ്

4.

MULTIPLE CHOICE QUESTION

30 sec • 1 pt

ഇടത് . ഏട്രിയത്തിനും ഇടത് വെൻട്രി ക്കിളിനും ഇടയിലുള്ള വാൽവ്

ട്രൈക്കസ്പിഡ് വാൽവ്

ബൈക്കസ്പീഡ് വാൽവ്

പേസ് മേക്കർ

ധമനി

5.

MULTIPLE CHOICE QUESTION

30 sec • 1 pt

---- ന്റെ ഭിത്തി ഇലാസ്തികത ഉള്ളതും കനം കൂടിയതുമാണ്

ധമനി

സിര

ലോ മിക