
4th vacation class thareekh
Authored by Thasneem Labeeb
World Languages
4th Grade
Used 1+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
10 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
1. നബി (സ) ക്ക് നുബുവ്വത്ത് ലഭിക്കുമ്പോൾ അലി (റ )ന് എത്ര വയസ്സായിരുന്നു ? (How old was Ali (r) when Nabi (s) received the prophethood?)
a. 10
b. 14
c. 16
2.
MULTIPLE CHOICE QUESTION
30 sec • 1 pt
2. അലി(റ ) ഫാത്തിമ(റ )ക്ക് മഹറായി നൽകിയത് എന്ത്? ( What did Ali (r) give to Fathima (r) as Mahar?)
a.Gold (സ്വർണ്ണം )
b.Camel (ഒട്ടകം )
c.Armour (പടയങ്കി )
3.
MULTIPLE CHOICE QUESTION
30 sec • 1 pt
3. Original name of aboobacker sidheeq ( r)
? അബൂബക്കര്‍ (റ) ന്‍റെ യഥാര്‍ത്ഥ നാമം എന്ത് ?
a. Aboobacker
b. Abdhullahibnu abeekhuhafa
c. Sidheeq
4.
MULTIPLE CHOICE QUESTION
30 sec • 1 pt
4. Why was aboobacker sidheeq (r) called as sidheeq ?അബൂബക്കര്‍ (റ) നെ സിദ്ധീഖ് എന്ന് വിളിക്കുന്നത് എന്ത്കൊണ്ട് ?
a.He was the first man who accepted islam ആദ്യമായി ഇസ്‌ലാം സ്വീകരിച്ച വ്യക്തി ആയതിനാല്‍
b.He is the father of aaesha (r) ആയിശ (റ) ന്‍റെ പിതാവ് ആയതിനാല്‍
c.He believed Isra’ Mi’raj Of Nabi (s) undoubtedly മുഹമ്മദ് നബി (സ) യുടെ ഇസ്രാ’ മിറാജ് യാത്ര സംശയം കൂടാതെ വിശ്വസിച്ചതിനാല്‍
5.
MULTIPLE CHOICE QUESTION
30 sec • 1 pt
5.. Which Surah attracted Umar to Islam? ഉമര്‍ (റ) നെ ഇസ്ലാമിലേക്ക് ആകര്‍ഷിക്കാന്‍ കാരണമായ സൂറത്ത് ഏത് ?
a.Thwaha
b.kaaf
c.Yaseen
6.
MULTIPLE CHOICE QUESTION
30 sec • 1 pt
6. What is the father’s name of Usman (r) ? ഉസ്മാന്‍ (റ) ന്‍റെ പിതാവിന്‍റെ പേര് എന്ത് ?
a.Affan
b.Hamza
c.Abu Jahl
7.
MULTIPLE CHOICE QUESTION
30 sec • 1 pt
7. Who bought the well for water in Madinah and distributed it to the people? മദീനയില്‍ വെള്ളത്തിന് വേണ്ടി കിണര്‍ വാങ്ങി ജനങ്ങള്‍ക്ക് വിതരണം ചെയ്തത് ആര് ?
a.Abu Bakr ( r)
b.Umer ( r)
c.Usman ( r)
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?