Surah kahf ep 37

Surah kahf ep 37

Professional Development

7 Qs

quiz-placeholder

Similar activities

Surah kahf ep 22

Surah kahf ep 22

Professional Development

9 Qs

Surah al kahf  ep 28 & 29

Surah al kahf ep 28 & 29

Professional Development

9 Qs

Alphonsa Quiz - 8

Alphonsa Quiz - 8

Professional Development

10 Qs

Surah kahf ep 42

Surah kahf ep 42

Professional Development

9 Qs

Bible Reference

Bible Reference

KG - Professional Development

10 Qs

Mathew 5 to 10

Mathew 5 to 10

1st Grade - Professional Development

10 Qs

Mark 1-5

Mark 1-5

1st Grade - Professional Development

10 Qs

Surah al kahf ep 31

Surah al kahf ep 31

Professional Development

8 Qs

Surah kahf ep 37

Surah kahf ep 37

Assessment

Quiz

Religious Studies

Professional Development

Medium

Created by

Salva Ameen

Used 1+ times

FREE Resource

7 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

وَيَسْأَلُونَكَ عَن _______ قُلْ سَأَتْلُو عَلَيْكُم مِّنْهُ ذِكْرًا ﴿٨٣﴾

ذَا الْقَرْنَيْنِۖ

ذُو الْقَرْنَيْنِ

ذِي الْقَرْنَيْنِۖ

2.

MULTIPLE CHOICE QUESTION

30 sec • 1 pt

ദ്ദുൽ ഖർനയ്ൻൻ്റെ കഥ അറബികൾ വളരെ സുപരിചിതം ആയിരുന്നു

True

False

3.

MULTIPLE CHOICE QUESTION

30 sec • 1 pt

ദുൽഖർനയ്ൻ എന്ന നാമത്തിൻ്റെ ഉദ്ദേശം ?.

( കൂടുതൽ യുക്തി സഹമായ അഭിപ്രായം?)

രണ്ട് കൊമ്പുള്ള കിരീടം ഉണ്ടായിരുന്നു

തലമുടി ഇരുവശത്തേക്കും മെടഞ്ഞ് ഇട്ടിരുന്നു

കിഴക്ക് പടിഞ്ഞാറ് കീഴടക്കി

4.

MULTIPLE CHOICE QUESTION

30 sec • 1 pt

وَيَسْأَلُونَكَ عَن ذِي الْقَرْنَيْنِ

ദുൽഖർ നയൻ നെ കുറിച്ച് അവർ ചോദിക്കുന്നു"


ആരാണ് "അവർ"?

യഹൂദർ

ഖുറൈശികൾ

മക്ക മുഷ് രിക്കുകൾ

5.

MULTIPLE CHOICE QUESTION

30 sec • 1 pt

ദുൽഖർ നയൻ ആരായിരുന്നു?.

രാജാവായ പ്രവാചകൻ

പുണ്യാളൻ

ബക്തനും നീതിമാനായ രാജാവ്

6.

MULTIPLE CHOICE QUESTION

30 sec • 1 pt

ദുൽഖർനയൻ ൻ്റെ ലക്ഷണങ്ങൾ ഏറ്റവും കൂടുതൽ യോജിച്ച് കാണുന്നത് ആരിൽ ആയിരുന്നു?

അലക്സാണ്ടർ ചക്രവർത്തി

ഖുസ്‌റു അഥവാ സൈറസ്സ്

അബൂബക്കർ ആഫ്രീകശ്

7.

MULTIPLE CHOICE QUESTION

30 sec • 1 pt

ദുൽഖർനയൻ മതിൽ നിർമിച്ചത് കല്ല് കൊണ്ടാണ്

True

False