
മലയാളം
Authored by Vinitha Raman
World Languages
10th Grade
Used 8+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
5 questions
Show all answers
1.
MULTIPLE CHOICE QUESTION
1 min • 1 pt
ഭാരതപര്യടനം എന്ന കൃതിയുടെ കർത്താവ്?
എം പി പോൾ
കുട്ടികൃഷ്ണമാരാർ
ഇടശ്ശേരി
വൈലോപ്പിള്ളി
2.
MULTIPLE CHOICE QUESTION
1 min • 1 pt
മഹാഭാരതം രചിച്ചത് ആരാണ്?
വാൽമീകി
വ്യാസൻ
കാളിദാസൻ
ഭീഷ്മർ
3.
MULTIPLE CHOICE QUESTION
1 min • 1 pt
"യുദ്ധത്തിന്റെ പരിണാമം' എന്ന പാഠഭാഗം ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു
കഥ
നോവൽ
നിരൂപണം
കവിത
4.
MULTIPLE CHOICE QUESTION
1 min • 1 pt
ധൃതരാഷ്ട്രരുടെ മന്ത്രി?
സഞ്ജയൻ
ദ്രോണർ
കൃപർ
ഭീഷ്മർ
5.
MULTIPLE CHOICE QUESTION
1 min • 1 pt
മഹാഭാരതം രചിക്കപ്പെട്ട ഭാഷ?
മലയാളം
സംസ്കൃതം
തമിഴ്
പച്ചമലയാളം
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?