Matthew 5,6 Mal

Matthew 5,6 Mal

University

9 Qs

quiz-placeholder

Similar activities

22.07.2023 Bible Quiz

22.07.2023 Bible Quiz

University

8 Qs

ബൈബിൾ ക്വിസ്

ബൈബിൾ ക്വിസ്

University

10 Qs

YMEF Quiz - May 2022 - Revelation 9 & 10 - Seniors

YMEF Quiz - May 2022 - Revelation 9 & 10 - Seniors

4th Grade - University

10 Qs

YMEF Quiz | Aug 2022 | Revelation 15-16 | Seniors

YMEF Quiz | Aug 2022 | Revelation 15-16 | Seniors

4th Grade - University

10 Qs

YMEF Quiz - June 2022 - Revelation 11 & 12 - Seniors

YMEF Quiz - June 2022 - Revelation 11 & 12 - Seniors

KG - University

10 Qs

Heb 9-13

Heb 9-13

KG - University

10 Qs

Matthew 5,6 Mal

Matthew 5,6 Mal

Assessment

Quiz

Religious Studies

University

Medium

Created by

Robin Baby

Used 1+ times

FREE Resource

9 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

വിചാരപെടുന്നവരെ കർത്താവ് എങ്ങെനെ ആണ് വിശേഷിപ്പിക്കുന്നത്?

ബുദ്ധി ഇല്ലാത്തവരെ

അല്പവിശ്വാസികളെ

ബെലഹീനരെ

ദുഖിതരെ

2.

MULTIPLE CHOICE QUESTION

30 sec • 1 pt

സൗമ്യത ഉള്ളവർ ഭാഗ്യവാന്മാർ ,അവർ ...............................

ഭൂമിയെ അവകാശമാക്കും

സ്വർഗ്ഗരാജ്യം അവകാശമാക്കും

ദൈവത്തിന്റെ പുത്രന്മാർ എന്ന് വിളിക്കെപ്പെടും

ദൈവത്തെ കാണും

3.

MULTIPLE CHOICE QUESTION

30 sec • 1 pt

വഴിപാടു കഴിക്കാൻ വരുമ്പോൾ സഹോദരന് നിന്റെ നേരെ വല്ലതും ഉണ്ടെന്നു ഓർമ വന്നാൽ എന്ത് ചെയ്യണം

ഒന്നാമത് ചെന്ന് സഹോദരനോട് നിരന്നു കൊള്ളണം ,പിന്നെ വന്നു നിന്റെ വഴിപാടു കഴിക്കുക

വഴിപാട് കഴിക്കുമ്പോൾ സഹോദരന് വേണ്ടി പ്രാര്ഥിക്കേണം

വഴിപാടു കഴിച്ചിട്ട് എത്രയും വേഗത്തിൽ പോയി സഹോദരനോട് നിരന്ന്

കൊള്ളണം

ഇവയിൽ ഒന്നും ശെരിയല്ല

4.

MULTIPLE CHOICE QUESTION

30 sec • 1 pt

ഭിക്ഷ കൊടുക്കുമ്പോൾ മനുഷ്യരാൽ മാനം ലഭിക്കുവാൻ ഇച്ഛിച്ചു നാം മറ്റുള്ളവർ കാൺകെ അത് ചെയ്താൽ നാം ആരെ പോലെ ആണ്?

അവിശ്വസ്തരായ ശിഷ്യർ

പരീശന്മാർ

കപടഭക്തിക്കാർ

നന്ദി ഇല്ലാത്തവർ

5.

MULTIPLE CHOICE QUESTION

30 sec • 1 pt

നമ്മെ ഇവയിൽ ഏതൊക്കെ ആയിട്ട് താരതമ്യം ചെയ്തിട്ടില്ല ?

ഉപ്പ്

വെളിച്ചം

കണ്ണാടി

ഇവയിൽ ഒന്നും ഇല്ല

6.

MULTIPLE CHOICE QUESTION

30 sec • 1 pt

നാം സ്വർഗത്തെ ചൊല്ലി സത്യം ചെയ്യാൻ പാടില്ലാത്തത് എന്ത് കൊണ്ട്?

ദൈവത്തിന് ഇഷ്ടം അല്ലാത്തത്കൊണ്ട്

സ്വർഗം ദൈവത്തിന്റെ പാദപീഠം ആയത്കൊണ്ട്

സ്വർഗം ദൈവത്തിന്റെ സിംഹാസനം ആയത് കൊണ്ട്

സ്വര്ഗം ദൈവത്തിന്റെ മഹാനഗരം ആയത്കൊണ്ട്

7.

MULTIPLE CHOICE QUESTION

30 sec • 1 pt

വാക്യത്തിന്റെ റഫറൻസ് എഴുതുക

"മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിന്‍ ; അതോടുകൂടെ ഇതൊക്കെയും നിങ്ങള്‍ക്കു കിട്ടും."

മത്തായി 6:31

മത്തായി 6:35

മത്തായി 6:30

മത്തായി 6:33

8.

MULTIPLE CHOICE QUESTION

30 sec • 1 pt

കണ്ണ് ശരീരത്തിന്റെ എന്താണ്

കിളിവാതിൽ

വിളക്ക്

വഴികാട്ടി

ഇവയിൽ ഒന്നും അല്ല

9.

MULTIPLE CHOICE QUESTION

30 sec • 1 pt

പ്രാർത്ഥനയുടെ കാര്യത്തിൽ ശെരിയല്ലാത്തത് ഏത്?

ജല്പനം അരുത്

മറ്റുള്ളവരെ കാണിക്കാനായി പ്രാർത്ഥിക്കരുത്

മുറിയുടെ വാതിൽ അടയ്ക്കരുത്

കപടഭക്തിക്കാരെ പോലെ ആകരുത്