Revelation 21:8 - But the cowardly, the ________, the _______, the murderers, the sexually immoral, those who practice magic arts, the idolaters and all _____—they will be consigned to the fiery lake of burning sulfur. This is the second death.
വെളിപ്പാടു 21:8 - എന്നാൽ ഭീരുക്കൾ, _________, ___________ കുലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും __________ ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ: അതു രണ്ടാമത്തെ മരണം.