Name this wonderful spectrum seen in polar region. Its name is derived from the name of the Roman goddess of the dawn, who travelled from east to west announcing the coming of the sun. Ancient Greek poets used the name metaphorically to refer to dawn, often mentioning its play of colours across the otherwise dark sky.
ധ്രുവമേഖലയിൽ കാണുന്ന ഈ അത്ഭുതകരമായ സ്പെക്ട്രത്തിന് പേര് നൽകുക. സൂര്യന്റെ വരവിനെ അറിയിച്ചുകൊണ്ട് കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് സഞ്ചരിച്ച റോമൻ പ്രഭാതദേവതയുടെ പേരിൽ നിന്നാണ് ഇതിന്റെ പേര് ലഭിച്ചത്. പുരാതന ഗ്രീക്ക് കവികൾ പ്രഭാതത്തെ സൂചിപ്പിക്കാൻ രൂപകമായി ഈ പേര് ഉപയോഗിച്ചിരുന്നു. ഇരുണ്ട വാനിൽ വർണവിസ്മയം തീർക്കുന്ന ഈ പ്രതിഭാസം എന്താണ്?