
PWT 1 Malayalam 7
Authored by VALSALA BABU
Other
7th Grade
Used 12+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
25 questions
Show all answers
1.
MULTIPLE CHOICE QUESTION
1 min • 1 pt
ഹിമവാന്‍റെ മുകള്‍ത്തട്ടില്‍ എന്ന യത്രവിവരണം എഴുതിയതാര് ?
ജോര്‍ജ്ജ് ഓണ്ക്കൂര്‍
എസ് കെ പൊറ്റക്കാട്
രാജന്‍ കാക്കനാടന്‍
2.
MULTIPLE CHOICE QUESTION
1 min • 1 pt
പൂക്കാതിരിക്കാനെനിക്കാവതില്ല എന്നു പറയുന്നതാര് ?
കണിക്കൊന്ന
വിശുക്കാലം
പുലരി
3.
MULTIPLE CHOICE QUESTION
1 min • 1 pt
രാജന്‍ കാക്കനാടന്‍ നായകനായി അഭിനായിച്ച സിനിമ ഏത് ?
ചെമ്മീന്‍
നീലക്കുയില്‍
എസ്തപ്പാന്‍
4.
MULTIPLE CHOICE QUESTION
1 min • 1 pt
കണിക്കൊന്ന മഞ്ഞയണിയുന്നതെന്തിന്?
ഗുണത്തിനായി
നിറം പകരാന്‍
കുളിര്‍ കോരാന്‍
5.
MULTIPLE CHOICE QUESTION
1 min • 1 pt
ലളിതാംബിക അന്തര്‍ജ്ജനത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി ഏത്?
അഗ്നി സാക്ഷി
ഗ്രാമബാലിക
ലളിതാഞ്ജലി
6.
MULTIPLE CHOICE QUESTION
1 min • 1 pt
നല്ല ആളുകള്‍എവിടെ ചെന്നാലും അവിടം നന്നാകുമല്ലൊ’--എന്ന് പറഞ്ഞതാര് ?
മഹാത്മാഗാന്ധി
ശ്രീനാരായണഗുരു
കുമാരനാശാന്‍
7.
MULTIPLE CHOICE QUESTION
30 sec • 1 pt
പുലര്‍ച്ചെ കുളിര്‍ക്കാറ്റ് വീശിപ്പറക്കുമ്പോള്‍ ശ്രദ്ധിച്ചു നോക്കുന്നതാര് ?
വിയല്‍പ്പക്ഷി
പൂവ്
വേനല്‍
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?