
GK Quiz 1
Authored by Nicymol Cherian
Social Studies
5th - 10th Grade
Used 21+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
10 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
സൗരയുഥത്തിന്റെ 99 ശതമാനത്തോളം പിണ്ഡത്തെയും ഉള്‍ക്കൊളളുന്ന നക്ഷത്രം
ശനി
ശുക്രന്‍
സൂര്യന്‍
വ്യാഴം
2.
MULTIPLE CHOICE QUESTION
30 sec • 1 pt
സൂര്യനില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന മൂലകം
ഓക്സിജന്‍
നൈട്രജന്‍
ഹീലിയം
ഹൈഡ്രജന്‍ .
3.
MULTIPLE CHOICE QUESTION
30 sec • 1 pt
സാധാരണയായി ഒരു സൗരചക്രത്തിന്റെ കാലയളവ് എത്ര
പതിനൊന്നു വര്‍ഷം
പന്ത്രണ്ടു വര്‍ഷം
എട്ട് വര്‍ഷം
പതിനഞ്ച് വര്‍ഷം
4.
MULTIPLE CHOICE QUESTION
30 sec • 1 pt
സൂര്യപ്രകാശം ഭൂമിയിലെത്താന്‍ വേണ്ട സമയം എത്ര
10 മിനിറ്റ്
8 മിനിറ്റ് 20 സെക്കന്‍ഡ്.
20 മിനിറ്റ് 8 സെക്കന്‍ഡ്.
3 മിനിറ്റ് 10 സെക്കന്‍ഡ്.
5.
MULTIPLE CHOICE QUESTION
30 sec • 1 pt
ജ്യോഗ്രഫി എന്ന പദത്തിന്‍റെ ഉത്ഭവം ഏതു ഭാഷയിൽ നിന്നാണ്
ഗ്രീക്ക്
ഹീബ്രു
സുറിയാനി
ഇംഗ്ലീഷ്
6.
MULTIPLE CHOICE QUESTION
30 sec • 1 pt
ഉത്തരധ്രുവത്തില്‍ ആദ്യമായി കാലുകുത്തിയത്
ടെന്‍സിങ് നോര്‍ഗെ
കല്‍പനാ ചൗള
റോബര്‍ട്ട് പിയറി
എഡ്മണ്ട് ഹിലാരി
7.
MULTIPLE CHOICE QUESTION
30 sec • 1 pt
ഇന്ത്യയിലെ സമയ മേഖലകളുടെ എണ്ണം
പൂജ്യം
രണ്ട്
മൂന്ന്
ഒന്ന്
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?