
Ajayyathayude pratheekam
Authored by Anchu Balagopal
Other
6th Grade

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
7 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
' തുടർച്ചയായ ' എന്ന പദത്തിന് പകരം പദം കണ്ടെത്തുക?
അനുസ്യൂതം
അനുയാത്ര
2.
MULTIPLE CHOICE QUESTION
30 sec • 1 pt
' മൃദുലം' എന്ന പദത്തിന്റെ അർത്ഥം എന്ത്?
കട്ടിയുള്ളത്
ലോലം
3.
MULTIPLE CHOICE QUESTION
30 sec • 1 pt
'ഒഴുക്ക് ' എന്ന പദത്തിന് പകരം പദം പാഠപുസ്തകത്തിൽ നിന്ന് കണ്ടെത്തുക?
ധാര
വഴി
4.
MULTIPLE CHOICE QUESTION
30 sec • 1 pt
'എപ്പോഴും കൂടെ നടക്കുന്നവൻ ' എന്ന അർത്ഥത്തിൽ ഏതു പദമാണ് പാഠഭാഗത്ത് ഉപയോഗിച്ചിട്ടുള്ളത്?
വഴികാട്ടി
സന്തതസഹചാരി
5.
MULTIPLE CHOICE QUESTION
30 sec • 1 pt
കൂടിക്കാഴ്ച - പകരം പദം എഴുതുക?
സമാഗമം
സന്തോഷം
6.
MULTIPLE CHOICE QUESTION
30 sec • 1 pt
അജയ്യതയുടെ പ്രതീകം എന്ന പാഠഭാഗം എഴുതിയതാര്?
ഗാന്ധിജി
കെ. തായാട്ട്
7.
MULTIPLE CHOICE QUESTION
30 sec • 1 pt
അജയ്യതയുടെ പ്രതീകം എന്ന പാഠഭാഗത്ത് പരാമർശിക്കുന്ന യാത്ര ഏതാണ്?
ദണ്ഡി യാത്ര
ബാലി യാത്ര
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?