1. അമ്മവിളക്ക് എന്ന പദം വിഗ്രഹിച്ചെഴുതിയാല്‍?

അമ്മമ്മ ക്വിസ് 2

Quiz
•
World Languages
•
8th Grade
•
Hard
ANJANA CHANDRAN[EMP783]
FREE Resource
5 questions
Show all answers
1.
MULTIPLE CHOICE QUESTION
45 sec • 1 pt
അമ്മയുടെ വിളക്ക്
അമ്മയാകുന്ന വിളക്ക്
അമ്മയുടെ വിളക്ക്
അമ്മയും വിളക്കും
2.
MULTIPLE CHOICE QUESTION
30 sec • 1 pt
2. മക്കളുടെ ചൂടില്ലാത്ത വീട്ടില്‍ അമ്മമ്മ തണുത്തു വിറയ്ക്കുന്നുണ്ടാകും. ഇവിടെ അര്‍ത്ഥമാക്കുന്നതെന്ത് ?
ദാരിദ്ര്യം
തണുപ്പ് സഹിക്കാന്‍ കഴിയാത്ത അവസ്ഥ
മക്കളെ കാണാനുള്ള ആഗ്രഹം
ഒറ്റപ്പെടലിന്‍റെ വേദന
3.
MULTIPLE CHOICE QUESTION
30 sec • 1 pt
3. തേവിത്തേവി വറ്റിപ്പോയ കിണര്‍ - ഈ പ്രയോഗം സൂചിപ്പിക്കുന്നതെന്ത് ?
കിണറ്റിലെ വെള്ളം വറ്റി
കരഞ്ഞു കരഞ്ഞു കണ്ണീര്‍ വറ്റി
കുട്ടികളോടുള്ള സ്നേഹം
സ്വസ്ഥത ഇല്ലാത്ത ജീവിതം
4.
MULTIPLE CHOICE QUESTION
30 sec • 1 pt
4. വര്‍ണ്ണത്തിളപ്പിന്‍റെ ലോകം കുട്ടികളെ മാറ്റിമറിയ്ക്കും എന്ന ആശങ്ക ആരുടെതാണ്?
അമ്മമ്മയുടെ
മകളുടെ
എഴുത്തുകാരന്‍റെ
അധ്യാപികയുടെ
5.
MULTIPLE CHOICE QUESTION
30 sec • 1 pt
5. എഴുത്തുകാരന്‍ ശ്രദ്ധിച്ച അമ്മമ്മയുടെ പ്രത്യേകതകളില്‍ പെടാത്തത് ഏത്?
നഗ്നമായ കാതുകള്‍
അഴിഞ്ഞുലഞ്ഞ മുടി
ചെരിപ്പിടാത്ത പാദങ്ങള്‍
നിറം പോയ ഒരേയൊരു സാരി
Similar Resources on Wayground
Popular Resources on Wayground
25 questions
Equations of Circles

Quiz
•
10th - 11th Grade
30 questions
Week 5 Memory Builder 1 (Multiplication and Division Facts)

Quiz
•
9th Grade
33 questions
Unit 3 Summative - Summer School: Immune System

Quiz
•
10th Grade
10 questions
Writing and Identifying Ratios Practice

Quiz
•
5th - 6th Grade
36 questions
Prime and Composite Numbers

Quiz
•
5th Grade
14 questions
Exterior and Interior angles of Polygons

Quiz
•
8th Grade
37 questions
Camp Re-cap Week 1 (no regression)

Quiz
•
9th - 12th Grade
46 questions
Biology Semester 1 Review

Quiz
•
10th Grade