സാന്ദ്ര സൗഹൃദം -1 PLEANARY

സാന്ദ്ര സൗഹൃദം -1 PLEANARY

8th Grade

5 Qs

quiz-placeholder

Similar activities

Chapter 2 Hadeeth

Chapter 2 Hadeeth

7th - 9th Grade

6 Qs

സാന്ദ്ര സൗഹൃദം -1 PLEANARY

സാന്ദ്ര സൗഹൃദം -1 PLEANARY

Assessment

Quiz

Other

8th Grade

Medium

Created by

Meera kurup

Used 4+ times

FREE Resource

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

.1.സാന്ദ്രസൗഹൃദ സംബന്ധം’ തുടങ്ങിയത് എവിടെ നിന്നാണ്?

ഗുരുകുലത്തിൽ

വീട്ടിൽ

നാട്ടിൽ

കോളേജിൽ

2.

MULTIPLE CHOICE QUESTION

30 sec • 1 pt

2. ’സാന്ദ്രസൗഹൃദ സംബന്ധം’ തുടങ്ങിയ സ്ഥലത്തു നിന്ന് കുട്ടികൾ എന്തെല്ലാമാണ് അഭ്യസിച്ചത്?

വേദവും,ശാസ്ത്രവും

നൃത്തം

കഥകളി

ഓട്ടൻതുള്ളൽ

3.

MULTIPLE CHOICE QUESTION

30 sec • 1 pt

3. ഗുരു പത്നി പറഞ്ഞിട്ട് കുട്ടികൾ എവിടേയ്ക്കാണ് പോയത്?

വീട്ടിലേക്ക്

കടയിലേക്ക്

കാട്ടിലേക്ക്

പാർക്കിലേക്ക്

4.

MULTIPLE CHOICE QUESTION

30 sec • 1 pt

എന്തിനു വേണ്ടിയാണ് കുട്ടികൾ കാട്ടിലേയ്ക്ക് പോയത്?

പഠിക്കാൻ

പൂ നുള്ളാൻ

കളിക്കാൻ

വിറകിനായി

5.

MULTIPLE CHOICE QUESTION

30 sec • 1 pt

’അരുണനസ്തമിച്ചു’ എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ത്?

നേരം വെളുത്തു

ഉറങ്ങി

രാത്രിയായി

മഴപെയ്തു