മണ്ണിലെ നിധി

മണ്ണിലെ നിധി

3rd Grade

5 Qs

quiz-placeholder

Similar activities

Malayalam Quiz കാസിമിന്റെ ചെരുപ്പ്

Malayalam Quiz കാസിമിന്റെ ചെരുപ്പ്

3rd - 10th Grade

10 Qs

പൊക്കമില്ലാത്തതാണെന്റെ പൊക്കം

പൊക്കമില്ലാത്തതാണെന്റെ പൊക്കം

3rd Grade

10 Qs

ഗാന്ധിജിയുടെ സന്ദേശം

ഗാന്ധിജിയുടെ സന്ദേശം

3rd Grade

8 Qs

Demo Quiz- Grand Final

Demo Quiz- Grand Final

KG - Professional Development

10 Qs

Chapter - 1 ഒരു തീറ്റക്കഥ

Chapter - 1 ഒരു തീറ്റക്കഥ

3rd Grade

10 Qs

ഉൽപ്പത്തി 1 - 10 (Bible Quiz)

ഉൽപ്പത്തി 1 - 10 (Bible Quiz)

1st Grade - Professional Development

10 Qs

വായനാദിനം പ്രശ്നോത്തരി

വായനാദിനം പ്രശ്നോത്തരി

KG - 12th Grade

10 Qs

My Family Quiz 01-20

My Family Quiz 01-20

KG - University

10 Qs

മണ്ണിലെ നിധി

മണ്ണിലെ നിധി

Assessment

Quiz

Other

3rd Grade

Medium

Created by

Soubi Baiju

Used 3+ times

FREE Resource

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

വിളവ് കുറഞ്ഞ വൃക്ഷങ്ങളെ നോക്കി ഇരുന്നതു ആരാണ്?

കുട്ടികൾ

കർഷകൻ

മക്കൾ

അമ്മ

2.

MULTIPLE CHOICE QUESTION

30 sec • 1 pt

എന്ത് കൊണ്ടാണ് വൃക്ഷങ്ങൾക്ക് ഫലസമൃദ്ധി ഇല്ലാത്തത്?

വളം ഇടാത്തത് കൊണ്ട്

നനക്കാത്തത് കൊണ്ട്

വെട്ടും കിളയും ഇല്ലാത്തത് കൊണ്ട്

ശ്രദ്ധിക്കാത്തത് കൊണ്ട്

3.

MULTIPLE CHOICE QUESTION

30 sec • 1 pt

കർഷകന് എത്ര മക്കൾ ഉണ്ട്

നാല്

മൂന്ന്

അഞ്ച്

രണ്ട്

4.

MULTIPLE CHOICE QUESTION

30 sec • 1 pt

എല്ലാവരുമായി കളിച്ചും ചിരിച്ചും സമയമങ്ങനെ പോക്കുന്നതാരാണ്?

അമ്മ

കുട്ടികൾ

കർഷകൻ

മക്കൾ

5.

MULTIPLE CHOICE QUESTION

30 sec • 1 pt

തന്റെ കാലം കഴിഞ്ഞാൽ ഇവരെങ്ങനെ ജീവിക്കും എന്ന് ചിന്തിച്ചതാരാണ്?

അമ്മ

കർഷകൻ

കുട്ടികൾ

മക്കൾ