Tool & Die Maker (Dies & Moulds) Year 1 - QP20

Tool & Die Maker (Dies & Moulds) Year 1 - QP20

Professional Development

25 Qs

quiz-placeholder

Similar activities

2nd Semester NSQF - Module 2 - Work holding devices

2nd Semester NSQF - Module 2 - Work holding devices

Professional Development

25 Qs

TDM SEM1 SG CG TG

TDM SEM1 SG CG TG

Professional Development

28 Qs

Grinding operation up to lapping

Grinding operation up to lapping

Professional Development

20 Qs

TDM-SEM 1 LATHE

TDM-SEM 1 LATHE

Professional Development

22 Qs

Mesin Frais klas XI

Mesin Frais klas XI

Professional Development

30 Qs

SOLID STATE DRIVES Quiz1

SOLID STATE DRIVES Quiz1

Professional Development

20 Qs

Ubuntu Server: Gestió d'usuaris i Grups

Ubuntu Server: Gestió d'usuaris i Grups

Professional Development

20 Qs

Tool & Die Maker (Dies & Moulds) Year 1 - QP20

Tool & Die Maker (Dies & Moulds) Year 1 - QP20

Assessment

Quiz

Professional Development

Professional Development

Easy

Created by

SCARIA A S

Used 4+ times

FREE Resource

25 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

Media Image
What is the name of part marked as 'X' in combination set? | കോമ്പിനേഷൻ സെറ്റിൽ 'x' എന്ന് അടയാളപ്പെടുത്തിയ ഭാഗത്തിന്റെ പേരെന്താണ്?
Bevel head | ബെവെൽ ഹെഡ്
Centre head | സെന്റർ ഹെഡ്
Square head | സ്ക്വയർ ഹെഡ്
Protractor head | പ്രൊട്രാക്റ്റർ ഹെഡ്

2.

MULTIPLE CHOICE QUESTION

30 sec • 1 pt

Which is used to remove drills and sockets from the machine spindle? | മെഷീൻ സ്പിന്റിൽ നിന്ന് ഡ്രില്ലുകളും സോക്കറ്റുകളും നീക്കം ചെയ്യാൻ ഉപയോഗിക്കുന്നതെന്താണ്?
Drift | ഡ്രിഫ്റ്റ്
Sleeve | സ്ലീവ്
Punch | പഞ്ച്
Hammer | ഹാമർ

3.

MULTIPLE CHOICE QUESTION

30 sec • 1 pt

Which material the hand files are made up of? | ഹാൻഡ് ഫയലുകൾ ഏത് മെറ്റീരിയലാലാണ് നിർമ്മിച്ചിരിക്കുന്നത്?
Mild steel | മൈൽഡ് സ്റ്റീൽ
Medium carbon steel | മീഡിയം കാർബൺ സ്റ്റീൽ
High carbon steel | ഹൈ കാർബൺ സ്റ്റീൽ
Dead mild steel ഡെഡ് മൈൽഡ് സ്റ്റീൽ

4.

MULTIPLE CHOICE QUESTION

30 sec • 1 pt

Which factor used to calculate machining time? | മെഷീനിംഗ് സമയം കണക്കാക്കാൻ ഉപയോഗിക്കുന്ന ഘടകം ഏതാണ്?
Type of milling machine | ടൈപ്പ് ഓഫ് മില്ലിംഗ് മെഷീൻ
Types of work holding device | ടൈപ്പ് ഓഫ് വർക്ക് ഹോൾഡിങ് ഡിവൈസ്
Type of tool holding device | ടൈപ്പ് ഓഫ് ടൂൾ ഹോൾഡിങ് ഡിവൈസ്
Length of work piece to be machined | ലെങ്ത് ഓഫ് വർക്ക് പീസ് ടു ബി മെഷീൻഡ്

5.

MULTIPLE CHOICE QUESTION

30 sec • 1 pt

Wheel shine as a glass during quickly wear of abrasive grain as compare to bond, what is it called? | ബോണ്ടുമായി താരതമ്യപ്പെടുത്തുമ്പോൾ അബ്രസ്സീവ് ഗ്രൈൻ പെട്ടെന്ന് തേയ്മാനം സംഭവിച്ചു ഗ്ലാസായി തിളങ്ങുന്നു. അതിനെ എന്താണ് വിളിക്കുന്നത്?
Loading | ലോഡിങ്
Glazing | ഗ്ലേസിംഗ്
Dressing | ഡ്രെസ്സിംഗ്
Truing | ട്രൂയിoഗ്

6.

MULTIPLE CHOICE QUESTION

30 sec • 1 pt

What is the use of universal grinder? | യൂണിവേഴ്സൽ ഗ്രൈൻഡറിന്റെ ഉപയോഗം എന്താണ്?
For general work | ജനറൽ വർക്കിനുവേണ്ടി
For production work | പ്രൊഡക്ഷൻ വർക്കിനുവേണ്ടി
For tool room work | ടൂൾ റൂം വർക്കിനുവേണ്ടി
For maintenance work | മെയിന്റനൻസ് വർക്കിനുവേണ്ടി

7.

MULTIPLE CHOICE QUESTION

30 sec • 1 pt

What is the name of position 1 and 2 in marking system of grinding wheel? | ഗ്രൈൻഡിംഗ് വീലിന്റെ അടയാളപ്പെടുത്തൽ സംവിധാനത്തിലെ സ്ഥാനം 1, 2 എന്നിവയുടെ പേരെന്താണ്?
Abrasive and Bond | അബ്രസീവും ബോണ്ടും
Abrasive and Grain | അബ്രസീവും ഗ്രൈനും
Abrasive and Grade | അബ്രസീവും ഗ്രേഡും
Abrasive and Structure | അബ്രസീവും സ്ട്രക്ചറും

Create a free account and access millions of resources

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Classlink

Continue with Classlink

Clever

Continue with Clever

or continue with

Microsoft

Microsoft

Apple

Apple

Others

Others

By signing up, you agree to our Terms of Service & Privacy Policy

Already have an account?

Discover more resources for Professional Development