
Bible QuizLuke 10

Quiz
•
Others
•
2nd Grade
•
Medium
ASHA K
Used 1+ times
FREE Resource
Student preview

10 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
അവനോടു കരുണ കാണിച്ചവന്‍ എന്ന് ആ ---- പറഞ്ഞു. യേശുപറഞ്ഞു: നീയും പോയി അതുപോലെ ചെയ്യുക.
ഫരിസേയൻ
നിയമജ്ഞന്‍
ജനക്കൂട്ടം
2.
MULTIPLE CHOICE QUESTION
30 sec • 1 pt
യേശു പറഞ്ഞു: ഒരുവന്‍ ---- ൽ നിന്ന് ------ ലേക്ക് പോവുകയായിരുന്നു. അവന്‍ കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ടു.
ജറുസലെമിൽ നിന്ന് ജെറിക്കോയിലേയ്ക്ക്
ജറുസലെമിൽ നിന്ന് സമരിയായിലേയ്ക്ക്
ജറീക്കോയിൽ നിന്ന് ജറുസലേമിലേയ്ക്ക്
3.
MULTIPLE CHOICE QUESTION
30 sec • 1 pt
അവന്‍ അവരോടു പറഞ്ഞു: കൊയ്ത്തു വളരെ; വേലക്കാരോ ചുരുക്കം. അതിനാല്‍ കൊയ്ത്തിനു വേലക്കാരെ അയയ്ക്കുവാന്‍ കൊയ്ത്തിന്‍റെ നാഥനോടു നിങ്ങള്‍ പ്രാര്‍ഥിക്കുവിന്‍.
അധ്യായവും വാക്യവും ഏത്?
Luke10:3
Luke10:4
Luke10:2
4.
MULTIPLE CHOICE QUESTION
30 sec • 1 pt
യേശു ദൂരിതം എന്ന് പറയുന്ന രണ്ട് നഗരങ്ങൾ ഏവ ?
കൊറാസീൻ , ബെത് സയ്ദാ
സോദോം, ഗോമാറ
Sയിർ ,സീദോൻ
5.
MULTIPLE CHOICE QUESTION
30 sec • 1 pt
-----, നീ ആകാശത്തോളം ഉയര്‍ത്തപ്പെട്ടിരിക്കുന്നുവെന്നോ? നീ പാതാളത്തോളം താഴ്ത്തപ്പെടും.
ലൂക്കാ 10 : 15
സോദോം
കൊറാസീൻ
കഫർണാം
6.
MULTIPLE CHOICE QUESTION
30 sec • 1 pt
ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്‍റെ സകല ശക്തികളുടെയും മീതേ ചവിട്ടി നടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല.
അധ്യായം വാക്യം എഴുതുക
Luke10:19
Luke10:20
Luke10:18
7.
MULTIPLE CHOICE QUESTION
30 sec • 1 pt
കവർച്ചക്കാരുടെ കൈയിൽപ്പെട്ട മനുഷ്യനെക്കണ്ട് മറുവശത്തുകൂടെ കടന്നുപോയതാര്?
പുരോഹിതന്‍
ലേവായൻ
സമരിയാക്കാരൻ
Create a free account and access millions of resources
Popular Resources on Wayground
10 questions
Lab Safety Procedures and Guidelines

Interactive video
•
6th - 10th Grade
10 questions
Nouns, nouns, nouns

Quiz
•
3rd Grade
10 questions
Appointment Passes Review

Quiz
•
6th - 8th Grade
25 questions
Multiplication Facts

Quiz
•
5th Grade
11 questions
All about me

Quiz
•
Professional Development
22 questions
Adding Integers

Quiz
•
6th Grade
15 questions
Subtracting Integers

Quiz
•
7th Grade
20 questions
Grammar Review

Quiz
•
6th - 9th Grade
Discover more resources for Others
20 questions
addition

Quiz
•
1st - 3rd Grade
20 questions
Subject and predicate in sentences

Quiz
•
1st - 3rd Grade
20 questions
Addition and Subtraction facts

Quiz
•
1st - 3rd Grade
20 questions
Proper and Common nouns

Quiz
•
2nd - 5th Grade
15 questions
Multiplication Facts (2,5,10)

Quiz
•
2nd - 3rd Grade
20 questions
Place Value

Quiz
•
KG - 3rd Grade
20 questions
nouns verbs adjectives test

Quiz
•
2nd Grade
20 questions
Sentence or Fragment?

Quiz
•
2nd - 5th Grade