സന്തുഷ്ടനായ രാജകുമാരൻ​

സന്തുഷ്ടനായ രാജകുമാരൻ​

6th Grade

7 Qs

quiz-placeholder

Similar activities

ജികെ 25

ജികെ 25

1st - 12th Grade

10 Qs

grade 6 santhushtanaya rajakumaran

grade 6 santhushtanaya rajakumaran

6th Grade

3 Qs

gr.7news 2

gr.7news 2

6th - 8th Grade

3 Qs

REVISION TEST MALAYALAM 9

REVISION TEST MALAYALAM 9

2nd Grade - Professional Development

10 Qs

Proteins

Proteins

6th Grade

10 Qs

Carbohydrate

Carbohydrate

6th Grade

10 Qs

السان القرءان

السان القرءان

6th Grade

4 Qs

malayalam quiz

malayalam quiz

6th Grade

5 Qs

സന്തുഷ്ടനായ രാജകുമാരൻ​

സന്തുഷ്ടനായ രാജകുമാരൻ​

Assessment

Quiz

World Languages

6th Grade

Medium

Created by

Mohamed Bilal

Used 2+ times

FREE Resource

7 questions

Show all answers

1.

MULTIPLE CHOICE QUESTION

1 min • 1 pt

എന്തുകൊണ്ടാണ് കുഞ്ഞിക്കിളി സന്തുഷ്ടനായ രാജകുമാരൻ്റെ പ്രതിമയിൻ്റെ അടുത്ത് നിന്നത്?

ഈജിപ്തിലേക്കുള്ള വഴിയിൽ വിശ്രമിക്കാൻ ഒരു സ്ഥലം.

സന്തുഷ്ടനായ രാജകുമാരൻ്റെ ആഭരണങ്ങൾ മോഷ്ടിക്കാൻ.

സന്തോഷവാനായ രാജകുമാരൻ ദയയും കരുതലും ഉള്ളവനാണെന്ന് കുഞ്ഞിക്കിളിക്ക് അറിയാവന്നതിനാൽ

2.

MULTIPLE CHOICE QUESTION

1 min • 1 pt

സുഖമയി ഉറങ്ങാൻ പറ്റിയ _______ അന്വേഷിചു നടക്കുമ്പോഴാണ് പ്രതിമ കണ്ടത്

കുട

താവളം

ഭക്ഷണം

സ്ഥലം

3.

MULTIPLE CHOICE QUESTION

1 min • 1 pt

രാജകുമാര​ൻ തൻ്റെ ____ കുഞ്ഞിക്കിളിയെ പറഞ്ഞു കേൾപ്പിച്ചു

സൗന്ദര്യം

ധീരത

ദയ

ജീവിതകഥ

4.

MULTIPLE CHOICE QUESTION

1 min • 1 pt

ദരിദ്രരോട് _____ കണിക്കുന്ന കുമരനോട് കുഞ്ഞിക്കിളിക്ക് ബഹുമാനം തോന്നി

അനുകമ്പ

പ്രതിമ

ജീവ​ൻ

5.

MULTIPLE SELECT QUESTION

45 sec • 1 pt

  •  ദൈവം അവരോട് സംതൃപ്തനാവാൻ കാരണമെന്ത്?​

അവരുടെ സൗഹൃദം

പാവങ്ങളെ സഹായിക്കാൻ അവർ തങ്ങളുടെ ജീവിതം പണയം വെച്ചു

പവങ്ങൾക്ക് ഉഭയോഗം ഉണ്ടായില്ല

6.

MULTIPLE SELECT QUESTION

1 min • 1 pt

ഈ കഥയിൽ നിന്ന് നിങ്ങൾക്ക് കിട്ടിയ ഗുണപാടങ്ങൾ എന്തൊക്കെയാണ് ?​

ദരിദ്രരെ സഹായിക്കണം

നാം മറ്റുള്ളവരോട് ദയയും വിശ്വസ്തരും ആയിരിക്കണം

പാവങ്ങളെ നാം അവഗണിക്കണം

നാം നമ്മെക്കുറിച്ച് മാത്രം ശ്രദ്ധിച്ചാൽ മതി

7.

MULTIPLE CHOICE QUESTION

30 sec • 1 pt

തെരുവിലുള്ള ഒരു കൊച്ചുവീട്ടിൽ പനിപിടിച്ച് അവശനായിക്കിടക്കുന്ന കുട്ടിയെ എങ്ങനെയാണ് രാജകുമാരൻ സഹായിച്ചത്?

കണ്ണു നൽകി

സ്വർണ്ണം

വാളിലെ മാണിക്യം