പണയം കഥ ചോദ്യങ്ങൾ

പണയം കഥ ചോദ്യങ്ങൾ

Assessment

Quiz

World Languages

10th Grade

Practice Problem

Medium

Created by

Mariam Philip

Used 5+ times

FREE Resource

Student preview

quiz-placeholder

50 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

"ഒരച്ച്‌ നോക്കാങ്ങന്നെ പറയും, ഇത്ര ചെമ്പ്‌, ഇത്ര സ്വര്‍ണം". ആരുടെ കഴിവാണിവിടെ വ്യക്തമാക്കുന്നത്‌?

ചാക്കുണ്ണിയുടെ

ചെമ്പു മത്തായിയുടെ

ചാക്കോരു മാപ്പിളയുടെ

2.

MULTIPLE CHOICE QUESTION

30 sec • 1 pt

ചാക്കുണ്ണിയുടെ പണയത്തിന്‌ ചെമ്പുമത്തായിയിട്ട നമ്പര്‍?

D245

129

B9 1

D40 1

3.

MULTIPLE CHOICE QUESTION

30 sec • 1 pt

ചാക്കുണ്ണി വീണ്ടും ചെമ്പുമത്തായിയുടെ അടുക്കല്‍ ചെന്നതെ ന്തിന്‌?

A. റേഡിയോ കാണാന്‍

B. കൂടുതല്‍ പണത്തിന്‌

C. റേഡിയോ നന്നായി നോക്കണമെന്നു പറയാന്‍

D. വാര്‍ത്ത കേള്‍ക്കാന്‍

4.

MULTIPLE CHOICE QUESTION

30 sec • 1 pt

സത്യം പറഞ്ഞാ ആ കുന്തം ഇബിടിരിക്കണതാ നെനക്കും നല്ലത്‌. ആര്‍ പറയുന്നതാണിത്‌?

ചെമ്പു മത്തായി

ചാക്കുണ്ണി

കഥാകാരന്‍

ചാക്കോരുമാപ്പിള

5.

MULTIPLE CHOICE QUESTION

30 sec • 1 pt

റേഡിയോ നോക്കണമെന്ന്‌ ചാക്കുണ്ണി പറഞ്ഞപ്പോള്‍ മത്തായി യുടെ പ്രതികരണം എന്തായിരുന്നു?

ഞാന്‍ അതിന്‌ നിനക്ക്‌ അമ്പത്‌ റുപ്പിക തന്നു

ഞാന്‍ അതെടുത്ത്‌ ഒരു നമ്പറിട്ടു മാറ്റിവച്ചു

കുട്യോ ളെതന്നെ ഞാന്‍ നോക്കുന്നില്ല

നീ ഇപ്പൊ അടിക്കണ തുണി മുഴുവന്‍ വെടക്കാവണു,

6.

MULTIPLE CHOICE QUESTION

30 sec • 1 pt

പണയം എന്ന കഥ നടക്കുന്ന ഗ്രാമമേത്‌?

പട്ടിക്കാട്‌

ആരാട്ടുകുളം

ആമരാട്ടുപുഴ

ആറാട്ടുകുന്ന്‌

7.

MULTIPLE CHOICE QUESTION

30 sec • 1 pt

സ്വര്‍ണ പണയത്തില്‍ ചാക്കോരു മാപ്പിളയുടെ കഴിവെന്താണ്‌?

കൃത്യ സമയത്ത്‌ പണം കൊടുക്കും

ഒരച്ച്‌ നോക്കാതെ ചെമ്പും സ്വര്‍ണവും എത്രയെന്ന്‌ പറയും

ഒരച്ച്‌ നോക്കി ചെമ്പും സ്വര്‍ണവും എത്രയെന്ന്‌ പറയും

കൃത്യമായി പറഞ്ഞ്‌ പലിശ വാങ്ങും

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Classlink

Continue with Classlink

Clever

Continue with Clever

or continue with

Microsoft

Microsoft

Apple

Apple

Others

Others

Already have an account?