
കാന്തം
Authored by SNEHA P
Science
6th - 8th Grade
Used 3+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
7 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
മിനി മോട്ടറിൽ ഉപയോഗിക്കുന്ന കാന്തത്തിന്റെ ആകൃതി എന്ത്?
ഡിസ്ക്
ബാർ
ചാപരൂപം/ റിംഗ് ട്യൂബ്
U കാന്തം
2.
FILL IN THE BLANK QUESTION
1 min • 1 pt
ഹെഡ് ഫോണിൽ ഉപയോഗിക്കുന്ന കാന്തം -------------ആണ്.
(ചെറുത് /വലുത് )
3.
FILL IN THE BLANK QUESTION
1 min • 1 pt
കാന്തത്തിൽ ആകർഷണം കൂടുതൽ ഉള്ള ഭാഗം ------- ആകുന്നു.
4.
MULTIPLE CHOICE QUESTION
30 sec • 1 pt
ഉപകരണത്തിന്റെ പ്രത്യേകതക്കനുസരിച് അതിലുപയോഗിക്കുന്ന കാന്തത്തിന്റെ എന്തിലാണ് വ്യത്യാസം വരുത്തുന്നത്?
അകൃതി
വലുപ്പം
അകൃതിയും വലുപ്പവും
മുകളിൽ പറഞ്ഞവ ഒന്നുമല്ല
5.
FILL IN THE BLANK QUESTION
1 min • 1 pt
കാന്തത്തിന്റെ ശക്തി കൂടുതൽ അനുഭവപ്പെടുന്ന ഭാഗങ്ങളെ ------- എന്ന് പറയുന്നു.
6.
FILL IN THE BLANK QUESTION
1 min • 1 pt
പ്രസ്താവന ശരിയോ തെറ്റോ
"എല്ലാ കാന്തങ്ങൾക്കും കാന്തിക ധ്രുവങ്ങൾ ഉണ്ട് "
7.
MULTIPLE CHOICE QUESTION
30 sec • 1 pt
കാന്തിക ധ്രുവങ്ങൾ ഏതെല്ലാം?
N
S
E
W
N , S
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?