
തേങ്ങ
Authored by SALEEM ABDULLAH
Other
6th Grade
Used 14+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
7 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
തേങ്ങ എന്ന കൃതി ഏത് സാഹിത്യവിഭാഗത്തില്‍പ്പെടുന്നു?
നോവല്‍
കഥ
ലേഖനം
2.
MULTIPLE CHOICE QUESTION
30 sec • 1 pt
തേങ്ങ എന്ന കൃതിയിലെ പ്രാധാന കഥാപാത്രം ആര്?
സംഗീത
അക്കമ്മ
ശങ്കരന്‍
3.
MULTIPLE CHOICE QUESTION
30 sec • 1 pt
താന്‍ ഒരു പെട്ടിക്കകത്ത് പൂട്ടിയിട്ടതുപോലെ അക്കമ്മയ്ക്ക് തോന്നിയതെപ്പോള്‍ ?
ഉറങ്ങാന്‍ കിടന്നപ്പോള്‍
ആരോ വാതിലില്‍ മുട്ടിയപ്പോള്‍
ബസ്സ് യാത്രയില്‍
4.
MULTIPLE CHOICE QUESTION
30 sec • 1 pt
തേങ്ങ അക്കമ്മയ്ക്ക് എന്താണ് നല്‍കിയത് ?
തേങ്ങാപ്പൂള്‍
കാക്കപ്പൊന്ന്
തേങ്ങപ്പൊന്ന്
5.
MULTIPLE CHOICE QUESTION
30 sec • 1 pt
അക്കമ്മയുടെ വീട്ടിലെ അവസ്ഥ എങ്ങനെയുള്ളതായിരുന്നു?
നന്നായിരുന്നു
പരിതാപകരമായിരുന്നു.
വരുമാനമുണ്ടായിരുന്നു
6.
MULTIPLE CHOICE QUESTION
30 sec • 1 pt
തെങ്ങിന്‍തോപ്പില്‍ കണ്ട തേങ്ങകളെ അക്കമ്മയ്ക്ക് എന്തായിട്ടാണ് തോന്നിയത്?
അനാഥ
സനാഥ
തേങ്കായ്
7.
MULTIPLE CHOICE QUESTION
30 sec • 1 pt
അക്കമ്മ ചെയ്ത പ്രവര്‍ത്തി സംഗീതയ്ക്ക് എന്തായിട്ടാണ് തോന്നിയത്?
പെണ്ണിന്‍റെ പ്രാന്ത്
പെണ്ണിന്‍റെ കളി
പെണ്ണിന്‍റെ നല്ല പ്രവര്‍ത്തി
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?