കണ്ണന്റെ അമ്മ -കവിത എഴുതിയത് ആര് ?
Gr 3 PT1 Revision

Quiz
•
World Languages
•
3rd Grade
•
Easy
jumana DPS
Used 1+ times
FREE Resource
8 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
എഴുത്തച്ഛൻ
ചെറുശ്ശേരി
കുഞ്ചൻ നമ്പ്യാർ
2.
MULTIPLE CHOICE QUESTION
30 sec • 1 pt
തുറന്നു വിട്ട തത്ത എന്ന പാഠഭാഗത്തിലെ പക്ഷി ഏത്?
കാക്ക
കുയിൽ
തത്ത
3.
MULTIPLE CHOICE QUESTION
30 sec • 1 pt
കണ്ണനെ അന്വേഷിച്ച് നടന്നതാര്?
അമ്മ
മലർച്ചെണ്ട്
തുമ്പി
4.
MULTIPLE CHOICE QUESTION
30 sec • 1 pt
തത്തയെ എവിടെനിന്നാണ് കുട്ടിയ്ക്ക് കിട്ടിയത്?
കൂട്ടിൽ നിന്ന്
വീട്ടിൽ നിന്ന്
കൊന്നതെങ്ങിൽ നിന്ന്
5.
MULTIPLE CHOICE QUESTION
30 sec • 1 pt
കണ്ണനീ കാട്ടിലെ വന്നില്ല എന്ന് പറഞ്ഞതാര്?
മലർച്ചെണ്ട്
തുമ്പി
കാളിന്ദിയോളങ്ങൾ
6.
MULTIPLE CHOICE QUESTION
30 sec • 1 pt
പുനം -അർത്ഥം എന്ത്?
കൂട്
വീട്
പൊത്ത്
7.
MULTIPLE CHOICE QUESTION
30 sec • 1 pt
കഴല് -അർത്ഥം എന്ത്?
കൈ
കാല്
കരൾ
8.
MULTIPLE CHOICE QUESTION
30 sec • 1 pt
തുറന്നുവിട്ട തത്ത എന്ന പാഠഭാഗത്തിലെ തത്തയെ തുറന്ന് വിട്ടത് ആരായിരിക്കാം?
അമ്മ തത്ത
കൂട്ടുകാർ
കുട്ടിയുടെ അമ്മ
Similar Resources on Quizizz
8 questions
ഫിഖ്ഹ് 4.5.6. പാഠങ്ങൾ

Quiz
•
3rd Grade
10 questions
സാഹിത്യ പ്രശ്നോത്തരി

Quiz
•
1st - 10th Grade
12 questions
ഹോക്കി മാന്ത്രികൻ

Quiz
•
1st - 5th Grade
9 questions
Gr-3 Listening skill

Quiz
•
3rd Grade
10 questions
വാക്യങ്ങൾ - SENTENCES

Quiz
•
1st - 12th Grade
10 questions
മലയാള നടേ ജയിച്ചാലും

Quiz
•
1st - 5th Grade
10 questions
ജികെ 25

Quiz
•
1st - 12th Grade
10 questions
ലിസാനുൽ ഖുർആൻ

Quiz
•
3rd Grade
Popular Resources on Quizizz
25 questions
Equations of Circles

Quiz
•
10th - 11th Grade
30 questions
Week 5 Memory Builder 1 (Multiplication and Division Facts)

Quiz
•
9th Grade
33 questions
Unit 3 Summative - Summer School: Immune System

Quiz
•
10th Grade
10 questions
Writing and Identifying Ratios Practice

Quiz
•
5th - 6th Grade
36 questions
Prime and Composite Numbers

Quiz
•
5th Grade
14 questions
Exterior and Interior angles of Polygons

Quiz
•
8th Grade
37 questions
Camp Re-cap Week 1 (no regression)

Quiz
•
9th - 12th Grade
46 questions
Biology Semester 1 Review

Quiz
•
10th Grade