ശരിയായ ഉത്തരം കണ്ടെത്തുക

ശരിയായ ഉത്തരം കണ്ടെത്തുക

4th Grade

5 Qs

quiz-placeholder

Similar activities

IV C

IV C

4th Grade

5 Qs

കളിപ്പാവകള്‍ 1

കളിപ്പാവകള്‍ 1

1st - 9th Grade

5 Qs

1v A

1v A

4th Grade

1 Qs

അക്ഷരായനം : ഓൺലൈൻ പ്രശ്നോത്തരി.

അക്ഷരായനം : ഓൺലൈൻ പ്രശ്നോത്തരി.

KG - Professional Development

8 Qs

ഹോക്കി മാന്ത്രികൻ

ഹോക്കി മാന്ത്രികൻ

4th Grade

5 Qs

ഊണിന്‍റെ മേളം

ഊണിന്‍റെ മേളം

4th Grade

4 Qs

ശരിയായ ഉത്തരം കണ്ടെത്തുക

ശരിയായ ഉത്തരം കണ്ടെത്തുക

Assessment

Quiz

Other

4th Grade

Medium

Created by

Ajimol Ayoob

Used 15+ times

FREE Resource

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 5 pts

ആധുനിക കവിത്രയം ആരെല്ലാം ?

ചെറുശ്ശേരി, ഉള്ളൂര്‍, വള്ളത്തോള്‍

ചെറുശ്ശേരി, ഉള്ളൂര്‍,കുമാരനാശാന്‍

ഉള്ളൂര്‍, വള്ളത്തോള്‍, കുമാരനാശാന്‍

ഒ.ന്‍.വി. കുറുപ്പ് കുമാരനാശാന്‍,

വള്ളത്തോള്‍

2.

MULTIPLE CHOICE QUESTION

30 sec • 5 pts

'പൂക്കാലം' എന്ന കവിത എഴുതിയതാര് ?

ഉള്ളൂര്‍,

വള്ളത്തോള്‍,

ഒ.ന്‍.വി. കുറുപ്പ്

കുമാരനാശാന്‍

3.

MULTIPLE CHOICE QUESTION

30 sec • 5 pts

'കാട്' എന്ന പദത്തിന്‍റെ പര്യായ പദമേത് ?

പൂവ്

ക്കാട്

വനം

മരം

4.

MULTIPLE CHOICE QUESTION

30 sec • 5 pts

'അന്തി' എന്ന പദത്തിന് പകരം ഉപയോഗിക്കാവുന്ന പദം ഏത് ?

പകല്‍

സന്ധ്യ

ഇരുട്ട്

വെളിച്ചം

5.

MULTIPLE CHOICE QUESTION

30 sec • 5 pts

അന്തിമേഘം പോലെ ചോക്കുന്നത് എന്ത് ?

ഇലഞ്ഞി

മുല്ല

പൂക്കള്‍

കാട്