
14/08/2022

Quiz
•
Religious Studies
•
10th - 12th Grade
•
Hard
Lincy Sabu
Used 2+ times
FREE Resource
10 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 5 pts
യേശു അവിടെനിന്നു പോയി എവിടെയെത്തി എന്നാണ് വിശുദ്ധ മാർക്കോസ് സുവിശേഷം ആറാം അദ്ധ്യായം ഒന്നാം വാക്യം പറയുന്നത്?
സ്വന്തം നാട്ടിൽ എത്തി
സ്വന്തം വീട്ടിൽ എത്തി
സ്വന്തം ബന്ധുക്കളുടെ അടുത്തെത്തി
മുകളിൽ കൊടുത്തവയൊന്നും ശരിയല്ല
2.
MULTIPLE CHOICE QUESTION
30 sec • 5 pts
ഏത് ദിവസമാണ് യേശു സിനഗോഗില്‍ പഠിപ്പിക്കുവാൻ ആരംഭിച്ചത്?
ഞായറാഴ്ച ദിവസം
തിരുന്നാളിന്റെ അവസാനത്തെ ദിവസം
സാബത്ത് ദിവസം
മുകളിൽ കൊടുത്തവ എല്ലാം ശരിയാണ്
3.
MULTIPLE CHOICE QUESTION
30 sec • 5 pts
യേശുവിൻറെ വാക്കുകൾ കേട്ട് ആശ്ചര്യപ്പെട്ട് ജനങ്ങൾ എത്ര ചോദ്യങ്ങളാണ് വിശുദ്ധ മാർക്കോസിന്റെ സുവിശേഷം ആറാം അധ്യായം രണ്ടാം വാക്യത്തിൽ ചോദിക്കുന്നത്?
3
2
4
5
4.
MULTIPLE CHOICE QUESTION
30 sec • 5 pts
വിശുദ്ധ മര്‍ക്കോസ് 6 ::3 പ്രകാരം യേശുവിൻറെ സഹോദരന്മാർ ആയി ജനം പറയുന്നത് ആരെയെല്ലാം?
യൂദാസ്, ശിമയോന്‍
യാക്കോബ്, യോസെ, യൂദാസ്, ശിമയോന്‍
യാക്കോബ്, യോസെ, യൂദാസ്
യാക്കോബ്, യോസെ
5.
MULTIPLE CHOICE QUESTION
30 sec • 5 pts
യേശു അവരോടു പറഞ്ഞു: സ്വദേശത്തും ബന്‌ധുജനങ്ങളുടെയിടയിലുംസ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും പ്രവാചകന്‍ അവമതിക്കപ്പെടുന്നില്ല.
വചനഭാഗം ഏത്?
വിശുദ്ധ മാര്‍ക്കോസ് 6:6
വിശുദ്ധ മാർക്കോസ് 6 5
വിശുദ്ധ മാർക്കോസ് 6 :4
വിശുദ്ധ മാർക്കോസ് 6: 3
6.
MULTIPLE CHOICE QUESTION
30 sec • 5 pts
മര്‍ക്കോസ് 6 : 8 ഉദ്ധരിക്കുക
യാത്രയ്‌ക്കു വടിയല്ലാതെ മറ്റൊന്നും - അപ്പമോ സഞ്ചിയോ അരപ്പട്ടയില്‍ പണമോ - കരുതരുത്.
ചെരിപ്പു ധരിക്കാം, രണ്ട് ഉടുപ്പുകള്‍ ധരിക്കരുത്;
ശിഷ്യന്‍മാര്‍ പുറപ്പെട്ട്, ജനങ്ങളോട് അനുതപിക്കണമെന്നു പ്രസംഗിച്ചു.
അവരുടെ വിശ്വാസരാഹിത്യത്തെക്കുറിച്ച് അവന്‍ വിസ്‌മയിച്ചു.
7.
MULTIPLE CHOICE QUESTION
30 sec • 5 pts
എവിടെയെങ്കിലും ജനങ്ങള്‍ നിങ്ങളെ സ്വീകരിക്കാതിരിക്കുകയോ നിങ്ങളുടെ വാക്കുകള്‍ ശ്രവിക്കാതിരിക്കുകയോ ചെയ് താല്‍ അവിടെനിന്നു പുറപ്പെടുമ്പോള്‍ എന്ത് ചെയ്യാനാണ് മാർക്കോസ് 6 :11 പ്രകാരം യേശു ആവശ്യപ്പെടുന്നത്?
അവര്‍ക്കു സാക്‌ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിന്‍.
അവർക്ക് സാക്ഷ്യത്തിനായി നിങ്ങളുടെ ചെരുപ്പിലെ പൊടിതട്ടി കളയുവിൻ
അവർക്ക് സാക്ഷ്യത്തിനായി നിങ്ങളുടെ അധികാര ദണ്ഡ് ഉപയോഗിക്കുക
അവർക്ക് സാക്ഷ്യത്തിനായി നിങ്ങളെ തന്നെ പരിചയപ്പെടുത്തുക.
Create a free account and access millions of resources
Similar Resources on Wayground
Popular Resources on Wayground
10 questions
Video Games

Quiz
•
6th - 12th Grade
10 questions
Lab Safety Procedures and Guidelines

Interactive video
•
6th - 10th Grade
25 questions
Multiplication Facts

Quiz
•
5th Grade
10 questions
UPDATED FOREST Kindness 9-22

Lesson
•
9th - 12th Grade
22 questions
Adding Integers

Quiz
•
6th Grade
15 questions
Subtracting Integers

Quiz
•
7th Grade
20 questions
US Constitution Quiz

Quiz
•
11th Grade
10 questions
Exploring Digital Citizenship Essentials

Interactive video
•
6th - 10th Grade
Discover more resources for Religious Studies
10 questions
Video Games

Quiz
•
6th - 12th Grade
10 questions
Lab Safety Procedures and Guidelines

Interactive video
•
6th - 10th Grade
10 questions
UPDATED FOREST Kindness 9-22

Lesson
•
9th - 12th Grade
20 questions
US Constitution Quiz

Quiz
•
11th Grade
10 questions
Exploring Digital Citizenship Essentials

Interactive video
•
6th - 10th Grade
6 questions
Rule of Law

Quiz
•
6th - 12th Grade
15 questions
ACT Math Practice Test

Quiz
•
9th - 12th Grade
18 questions
Hispanic Heritage Month

Quiz
•
KG - 12th Grade