ആര്‍ഭാടത്തില്‍ നിന്ന് ലാളിത്യത്തിലേക്ക്‌

ആര്‍ഭാടത്തില്‍ നിന്ന് ലാളിത്യത്തിലേക്ക്‌

9th Grade

5 Qs

quiz-placeholder

Similar activities

My Family Quiz 01-20

My Family Quiz 01-20

KG - University

10 Qs

GK ക്വിസ്

GK ക്വിസ്

1st - 12th Grade

10 Qs

corona

corona

1st Grade - University

1 Qs

Rainbow

Rainbow

1st Grade - Professional Development

5 Qs

കിട്ടുമ്മാവന്‍ TASK -1&2

കിട്ടുമ്മാവന്‍ TASK -1&2

9th Grade

5 Qs

Sunday School Quiz No. 3

Sunday School Quiz No. 3

KG - 10th Grade

10 Qs

Kalaroopangal

Kalaroopangal

KG - Professional Development

10 Qs

Holy Places

Holy Places

KG - Professional Development

10 Qs

ആര്‍ഭാടത്തില്‍ നിന്ന് ലാളിത്യത്തിലേക്ക്‌

ആര്‍ഭാടത്തില്‍ നിന്ന് ലാളിത്യത്തിലേക്ക്‌

Assessment

Quiz

Other

9th Grade

Medium

Created by

SALEEM ABDULLAH

Used 24+ times

FREE Resource

AI

Enhance your content

Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 5 pts

ആര്‍ഭാടത്തില്‍ നിന്ന് ലാളിത്യത്തിലേക്ക്‌- ഏതു സാഹിത്യ വിഭാഗത്തില്‍പ്പെടുന്നു?

ഉപന്യാസം

ലേഖനം

കഥ

2.

MULTIPLE CHOICE QUESTION

30 sec • 5 pts

ഉന്മാദം - പദത്തിന്‍റെ അര്‍ഥം ഏത്?

ഭ്രാന്ത്

സന്തോഷം

കളവ്

3.

MULTIPLE CHOICE QUESTION

30 sec • 5 pts

ആരാധനയെ ഗുരു നിരാഡാംബരമാക്കി - ഇതിന്‍റെ ശരിയായ പ്രയോഗം ഏത്?

ഗുരുവിനാല്‍ ആരാധന നിരാഡാംബരമാക്കപ്പെട്ടു

ആരാധനയാല്‍ ഗുരു നിരാഡാംബരമാക്കപ്പെട്ടു

ഗുരുവിനാല്‍ ആരാധനയെ നിരാഡാംബരമാക്കപ്പെട്ടു

4.

MULTIPLE CHOICE QUESTION

30 sec • 5 pts

ശരിയായത് എടുത്തെഴുതുക.

ആര്‍ഭാടം ഒരു ഭ്രാന്തമായ ഉന്മാദാവസ്ഥയാണ്.

ആര്‍ഭാടം ഭ്രാന്തമായ ഉന്മാദാവസ്ഥയാണ്.

ആര്‍ഭാടം ഒരു ഉന്മാദാവസ്ഥയാണ്.

5.

MULTIPLE CHOICE QUESTION

30 sec • 5 pts

സാധ്യം- വിപരീതപദം ഏത്?

അസാധ്യം

നിസാധ്യം

സാന്നിധ്യം