
പോർട്ടൽ രക്തപര്യയനം
Authored by Subhasree P.G
Biology
4th - 12th Grade
Used 1+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
5 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
ഹൃദയത്തിൽ എത്താതെ അവയവങ്ങളിൽ നിന്നും അവയവങ്ങളിലേക്ക രക്തം വഹിക്കുന്ന സിരകളാണ് -----
ശ്വാസകോശ സിര
പോർട്ടൽ സി ര
ഹൃദയ സിര
2.
MULTIPLE CHOICE QUESTION
30 sec • 1 pt
പോർട്ടൽ സിരകൾ ഉൾപ്പെട്ട രക്ത പര്യയന മാണ് -----
വിസർജന വ്യവസ്ഥ
ദഹന വ്യവസ്ഥ
പോർട്ടൽ വ്യവസ്ഥ
3.
MULTIPLE CHOICE QUESTION
30 sec • 1 pt
ഗ്ലൂക്കോസ് കരളിൽ വച്ച് ---.. ആയി സംഭരിക്കപ്പെടുന്നു
കൊളസ്ടാൾ
ഗ്ലൈക്കജൻ
കൊഴുപ്പ്
4.
MULTIPLE CHOICE QUESTION
30 sec • 1 pt
കൊളസ്ട്രോൾ നിർമാണം ------ൽ വച്ച് നടക്കുന്നു.
ഹൃദയം
വൃക്ക
കരൾ
5.
MULTIPLE CHOICE QUESTION
30 sec • 1 pt
ഉപാപചയ പ്രവർത്തനങ്ങളുടെ കേന്ദ്രമാണ് -----
ഹൃദയം
കരൾ
തലച്ചോറ്
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Microsoft
or continue with
%20(1).png)
Apple
Others
Already have an account?