Search Header Logo

October 2021

Authored by subin sam

English

University

Used 1+ times

October 2021
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

16 questions

Show all answers

1.

MULTIPLE CHOICE QUESTION

2 mins • 1 pt

*ഇവളുടെ ആദ്യാജാതന്‍റെ പേര് രൂബേന്‍.

*ലാബാന്‍റെ പുത്രിമാരില്‍ ഒരാള്‍.

*ഇവളുടെ സഹോദരിയുടെപേര് റാഹേല്‍.


*Her firstborn son was named Reuben.

*One of the daughters of Laban.

*Her sister's name is Rachel.

എലീശേബ (Elisheba)

ലേയാ (Leah)

എസ്ഥേർ (Esther)

യെമീമാ (Jemima)

2.

MULTIPLE CHOICE QUESTION

2 mins • 1 pt

*സിപ്പോരിന്‍റെ മകനായ മോവാബ്യ രാജാവ്.

*ഏഴ് യാഗപീഠം ഒരുക്കി ഒരോ പീഠത്തിലും ഒരു കാളയെയും ഒരു ആട്ടു കൊറ്റനെയും യാഗം കഴിച്ച ആള്‍.

*ബിലേയാമിനെ കൂട്ടികൊണ്ട് വരാന്‍ ആളെ അയച്ചു.


*King of Moab, the son of Zippor.

*The man who prepared the seven altars and sacrificed one bull and one ram on each altar.

*He sent a man to fetch Balaam.

ആഹാബ് (Ahab)

ബാരാക്ക് (Barak)

ബെന്യാമ് (Benjamin)

ബാലാക്ക് (Balak)

3.

MULTIPLE CHOICE QUESTION

2 mins • 1 pt

*യേശു ചെയ്തിട്ടുള്ള അത്ഭുതങ്ങൾ ഏറ്റവും കുടുതല്‍ ഈ സുവിശേഷത്തിലാണ്.

*ആദ്യം എഴുതപ്പെട്ട സുവിശേഷം ആണ് ഇത്.

*16 അദ്ധ്യായങ്ങള്‍ ഉണ്ട്.


*This gospel mentions the most number of miracles that Jesus performed.

*This is the first written gospel.

*There are 16 chapters in this gospel.

യോഹന്നാന്‍ (John)

മത്തായി (Matthew)

മര്‍ക്കോസ് (Mark)

ലൂക്കോസ് (Luke)

4.

MULTIPLE CHOICE QUESTION

2 mins • 1 pt

*നിയമപെട്ടകം നിര്‍മിക്കുവാന്‍ ഉപയോഗിച്ച മരം.

*ധൂപം കാട്ടുവാൻ ഉള്ള ധൂപപീഠം ഈ മരം ഉപയോഗിച്ച് നിര്‍മ്മിച്ചു.

*ദൈവം മരുഭൂമിയില്‍ നടുമെന്ന് പറഞ്ഞ മരങ്ങളില്‍ ഒന്ന്.


* The wood used to make the ark of the covenant.

* The incense altar was made of this wood.

* One of the trees that God said He would plant in the desert.

സരളവൃക്ഷം (Cypress)

ഖദിരമരം (Acacia)

പയിൻ മരം (Pine tree)

കാട്ടത്തി മരം (Sycamore -Fig trees)

5.

MULTIPLE CHOICE QUESTION

2 mins • 1 pt

*ഇദ്ദേഹത്തിന്‍റെ ജന്മദേശം എൽക്കോശ്യ ആണ്.

*ബൈബിളില്‍ ഇദ്ദേഹത്തിന്‍റെ പുസ്തകത്തില്‍ മൂന്ന് അദ്ധ്യായങ്ങള്‍ ഉണ്ട്.

*"ദൈവം തീക്ഷ്ണതയുള്ളവനും യഹോവ പ്രതികാരം ചെയ്യുന്നവനും ആകുന്നു" എന്ന് തുടങ്ങുന്ന പുസ്തകം.


* He was born in Elkoshya.

* There are three chapters in his book in the Bible.

* The book that begins with, "The Lord is a jealous and avenging God."

ആമോസ് (Amos)

യോനാ (Jonah)

മീഖാ (Micah)

നഹൂം (Nahum)

6.

MULTIPLE CHOICE QUESTION

2 mins • 1 pt

*"മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും" എന്ന് പ്രവചിച്ച അപ്പോസ്തലന്‍.

*ലുദ്ദയില്‍ പാര്‍ക്കുന്ന വിശുദ്ധന്മാരുടെ അടുക്കല്‍ ചെന്ന അപ്പോസ്തലന്‍.

*ആകാശം തുറന്നിരിക്കുന്നതും വലിയൊരു തൂപ്പട്ടിപോലെ നാലു കോണും കെട്ടീട്ടു ഭൂമിയിലേക്കു ഇറക്കിവിട്ടോരു പാത്രം വരുന്നതും അവൻ കണ്ടു.


* The apostle who prophesied that "the elements will be destroyed by fire, and the earth and everything in it will be laid bare."

* The apostle went to the saints who lived in Lydda.

* And he saw the heavens opened, and something like a large sheet being let down to earth by its four corners.

പൌലൊസ് (Paul)

ലൂക്കോസ് (Luke)

പത്രോസ് (Peter)

യോഹന്നാന്‍ (John)

7.

MULTIPLE CHOICE QUESTION

2 mins • 1 pt

*"നിങ്ങളുടെ സന്തോഷം പൂർണ്ണമാകേണ്ടതിന്നു നിങ്ങളുടെ അടുക്കൽ വന്നു മുഖാമുഖമായി സംസാരിപ്പാൻ ആശിക്കുന്നു". എന്ന് എഴുതിയ അപ്പോസ്തലന്‍.

*ഒരു ലേഖനം ഗായൊസിന് വേണ്ടി എഴുതി.

* "നിങ്ങൾക്കു എഴുതുവാൻ പലതും ഉണ്ടു: എങ്കിലും കടലാസ്സിലും മഷികൊണ്ടും എഴുതുവാൻ എനിക്കു മനസ്സില്ല." എന്ന് എഴുതിയ അപ്പോസ്തലന്‍.


* The apostle who wrote: "I hope to visit you and talk with you face to face, so that your joy may be complete".

* Wrote an epistle for Gaius.

* The apostle who wrote: "I have much to write to you, but I do not want to use paper and ink."

ലൂക്കോസ് (Luke)

യോഹന്നാന്‍ (John)

പത്രോസ് (Peter)

പൌലൊസ് (Paul)

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Classlink

Continue with Classlink

Clever

Continue with Clever

or continue with

Microsoft

Microsoft

Apple

Apple

Others

Others

Already have an account?