ഫിഖ്ഹ് 4.5.6. പാഠങ്ങൾ

ഫിഖ്ഹ് 4.5.6. പാഠങ്ങൾ

3rd Grade

8 Qs

quiz-placeholder

Similar activities

പരിസ്ഥിതി ദിനം ക്വിസ് - Environment Day Quiz

പരിസ്ഥിതി ദിനം ക്വിസ് - Environment Day Quiz

KG - University

10 Qs

ഫിഖ്ഹ് 3പാഠം (3ക്ലാസ്സ്‌

ഫിഖ്ഹ് 3പാഠം (3ക്ലാസ്സ്‌

3rd Grade

10 Qs

ഫിഖ്ഹ് 4.5.6. പാഠങ്ങൾ

ഫിഖ്ഹ് 4.5.6. പാഠങ്ങൾ

Assessment

Quiz

World Languages

3rd Grade

Easy

Created by

Shaheer Kk

Used 1+ times

FREE Resource

8 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

വിസർജ്ജന സ്ഥലത്തേക്ക് പോകുമ്പോൾ ഉള്ള മര്യാദ?

തല മറക്കുക

സംസാരിക്കുക

കുളിക്കുക

2.

MULTIPLE CHOICE QUESTION

30 sec • 1 pt

വിസർജ്ജന സ്ഥലത്തേക്ക് പോകുമ്പോൾ ഏത് കാൽ മുന്തിക്കണം?

വലതുകാൽ

ഇടതുകാൽ

രണ്ടു കാലും ഒപ്പം മുന്തിക്കണം

3.

MULTIPLE CHOICE QUESTION

30 sec • 1 pt

വുളുന്റെ മുമ്പ് വിസർജിക്കേണ്ട തുണ്ടോ?

വേണ്ട

വേണം

കുറച്ച് ഒഴിക്കാം

4.

MULTIPLE CHOICE QUESTION

30 sec • 1 pt

മറകൂടാതെ കിബ് ലക്ക് മുന്നിട്ടു പിന്നിട്ടും വിസർജ്ജിക്കുന്നത് വിധി?

വാജിബ്

ഹറാമ്

കറാഅത്ത്

5.

MULTIPLE CHOICE QUESTION

30 sec • 1 pt

എങ്ങനെയാണ് വിസർജിക്കുക?

കിടന്ന്

നിന്ന്

ഇരുന്ന്

6.

MULTIPLE CHOICE QUESTION

30 sec • 1 pt

സ്ത്രീകൾക്ക് മാത്രം നിർബന്ധമായ കുളി

മനിയ്യ് പുറപ്പെട്ടാൽ ഉള്ള കുളി

فرج ൽ حشف കിടന്നാൽ ഉള്ള കുളി

പ്രസവിച്ചാൽ ഉള്ള കുളി

7.

MULTIPLE CHOICE QUESTION

30 sec • 1 pt

കുളി യുടെ പൂർണ്ണരൂപം?

കൈയും കാലും മാത്രം കഴുകൽ

ശരീരം മുഴുവൻ വെള്ളം ഒലിപ്പിക്കുക

തലയിൽ നിന്ന് അല്പം കഴുകൽ

8.

MULTIPLE CHOICE QUESTION

30 sec • 1 pt

കൈകഴുകേണ്ടത് എങ്ങനെ ആകുന്നു?

മുട്ട് ഉൾപ്പെടെ കഴുകൽ

കൈ അല്പം കഴുകൽ

വിരലുകൾ മാത്രം കഴുകൽ