
കാറ്റിൻ്റെ ഉറവിടം തേടി

Quiz
•
Geography
•
10th Grade
•
Hard
SR.TESLIN SABS
Used 2+ times
FREE Resource
Student preview

20 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
അന്തരീക്ഷവായു ചെലുത്തുന്ന ഭാരമാണ് ........
കാറ്റുകൾ
അന്തരീക്ഷമർദം
അന്തരീക്ഷ ഭാരം
വായുമർദ്ദം
2.
MULTIPLE CHOICE QUESTION
30 sec • 1 pt
വായുമർദത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?
താപം ,ഉയരം ,ആർദ്രത
ആർദ്രത, ഉയരം, അക്ഷാംശ സ്ഥാനം
അക്ഷാംശസ്ഥാനം, താപം, ആർദ്രത
അക്ഷാംശ സ്ഥാനം ,ഉയരം ,താപം
3.
MULTIPLE CHOICE QUESTION
30 sec • 1 pt
താപം കൂടുമ്പോൾ അന്തരീക്ഷമർദം ......
കൂടുന്നു
തുല്യമാകുന്നു
കുറയുന്നു
മാറ്റമില്ല
4.
MULTIPLE CHOICE QUESTION
30 sec • 1 pt
വർഷം മുഴുവൻ സൂര്യരശ്മികൾ ലംബമായി പതിക്കുന്ന മേഖല ഏത് ?
ഉപോഷ്ണ ഉച്ചമർദമേഖല
ഉപ ധ്രുവീയ ന്യൂനമർദമേഖല
ഉപ ധ്രുവീയ ഉച്ചമർദമേഖല
മധ്യരേഖ ന്യൂനമർദമേഖല
5.
MULTIPLE CHOICE QUESTION
30 sec • 1 pt
കാറ്റിൻ്റെ വേഗവും ദിശയും ആശ്രയിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?
മർദചരിവ്, താപം, ആർദ്രത
കോറിയോലിസ് പ്രഭാവം, ആർതേ ,മർദചരിവ്
ഘർഷണം, കോറിയോലിസ് പ്രഭാവം ,താപം
മർദ്ദചരിവ് കോറിയോലിസ് പ്രഭാവം ,ഘർഷണം
6.
MULTIPLE CHOICE QUESTION
30 sec • 1 pt
മർദ്ദചരിവ് എന്നാൽ എന്ത് ?
ഭൗമോപരിതലത്തിലെ വിവി ധ പ്രദേശങ്ങളിൽ തിരശ്ചീന തലത്തിൽ അനുഭവപ്പെടുന്ന മർദ വ്യതിയാനമാണ്
ആഗോളതലത്തിൽ അന്തരീക്ഷമർദ്ദത്തിലുണ്ടാകുന്ന ഏറ്റകുറച്ചിലുകളാണ്
ഉച്ചമർദമേഖലയിൽ നിന്ന് ന്യൂനമർദ് മേഖലയിലേയ്ക്ക് വായു മർദം അനുഭവപ്പെടുന്നതാണ്
സൂര്യൻ്റെ അയനത്തിനനു സരിച്ച്മർദമേഖലയിലുണ്ടാകുന്ന മാറ്റമാണ്
7.
MULTIPLE CHOICE QUESTION
30 sec • 1 pt
കോറിയോലിസ് ബലം എന്നാൽ എന്ത്?
ഭൗമോപരിതലത്തിൽ സ്വതന്ത്രമായി ചലിക്കുന്ന വസ്തുക്കൾക്ക് ഭ്രമണം നിമിത്തം ഉത്തരാർധഗോളത്തിൽ സഞ്ചാരദിശയ്ക്ക് വലത്തോട്ടും ദക്ഷിണാർധ ഗോളത്തിൽ സഞ്ചാര ദിശയ്ക്ക് ഇടത്തോട്ടും വ്യതിചലനമുണ്ടാകുന്നതിന് കാരണമാകുന്ന ബലം
ഭൗമോപരിതലത്തിൽ സ്വത ന്ത്രമായി ചലിക്കുന്ന വസ്തു ക്കൾക്ക് ഭ്രമണം നിമിത്തം ഉ ത്തരാർധഗോളത്തിൽ സ ഞ്ചാരദിശയ്ക്ക്ഇടത്തോട്ടുംദക്ഷിണാർധഗോളത്തിൽസഞ്ചാരദിശയ്ക്ക് വലത്തോട്ടും വ്യതിചലനമുണ്ടാകുന്നതിന് കാരണമാകുന്ന ബലം
മധ്യരേഖാ പ്രദേശത്തു നിന്നു ചുടു പിടിച്ച് ഉയരുന്ന വായു ക്രമേണ തണുത്ത് ഭൂഭ്രമണത്തിൻ്റെ സ്വാധീനത്താൽ ഉപോഷണ മേഖലയിൽ എത്തുമ്പോഴുണ്ടാകുന്ന ബലം
Create a free account and access millions of resources
Popular Resources on Wayground
10 questions
Video Games

Quiz
•
6th - 12th Grade
20 questions
Brand Labels

Quiz
•
5th - 12th Grade
15 questions
Core 4 of Customer Service - Student Edition

Quiz
•
6th - 8th Grade
15 questions
What is Bullying?- Bullying Lesson Series 6-12

Lesson
•
11th Grade
25 questions
Multiplication Facts

Quiz
•
5th Grade
15 questions
Subtracting Integers

Quiz
•
7th Grade
22 questions
Adding Integers

Quiz
•
6th Grade
10 questions
Exploring Digital Citizenship Essentials

Interactive video
•
6th - 10th Grade
Discover more resources for Geography
20 questions
Brand Labels

Quiz
•
5th - 12th Grade
10 questions
Video Games

Quiz
•
6th - 12th Grade
10 questions
Exploring Digital Citizenship Essentials

Interactive video
•
6th - 10th Grade
28 questions
Ser vs estar

Quiz
•
9th - 12th Grade
10 questions
Exploring Newton's Laws of Motion

Interactive video
•
6th - 10th Grade
20 questions
Cell organelles and functions

Quiz
•
10th Grade
10 questions
Colonial Grievances Against the King Quiz

Quiz
•
10th Grade
13 questions
BizInnovator Startup - Experience and Overview

Quiz
•
9th - 12th Grade