മുന്‍പേ നടന്നയാള്‍

മുന്‍പേ നടന്നയാള്‍

Assessment

Quiz

Other

3rd Grade

Medium

Created by

SALEEM ABDULLAH

Used 19+ times

FREE Resource

Student preview

quiz-placeholder

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

1) ശ്രീ നാരായണഗുരു ജനിച്ച ഗ്രാമം ഏത്?

ചെമ്പഴന്തി

ചെമ്പരത്തി

തകഴി

2.

MULTIPLE CHOICE QUESTION

30 sec • 1 pt

2) കുടിപ്പള്ളിക്കൂടത്തില്‍ കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു കൊടുത്തത് ആരാണ്?

കുമാരനാശാന്‍

മൂത്തപിള്ള ആശാന്‍

കുട്ടികള്‍

3.

MULTIPLE CHOICE QUESTION

30 sec • 1 pt

3) കുടിപ്പള്ളിക്കൂടത്തിലെ മിടുക്കനായ കുട്ടി ആരായിരുന്നു?

വേലായുധന്‍

വാസുദേവന്‍

നാരായണന്‍

4.

MULTIPLE CHOICE QUESTION

30 sec • 1 pt

4) നാരായണനെ കൂട്ടുകാര്‍ സ്നേഹത്തോടെ വിളിച്ചത് എന്തായിരുന്നു?

നാണു

നാണി

ഞാനു

5.

MULTIPLE CHOICE QUESTION

30 sec • 1 pt

5) കുട്ടികള്‍ എഴുത്തും വായനയും അഭ്യസിച്ചിരുന്നത് എവിടെ ഇരുന്നാണ്?

ബഞ്ചിലിരുന്ന്

മണലിലിരുന്ന്

മരത്തിലിരുന്ന്