Surah al kahf ep 24

Surah al kahf ep 24

Professional Development

8 Qs

quiz-placeholder

Similar activities

BIBLE QUIZ - THE GOSPEL OF LUKE

BIBLE QUIZ - THE GOSPEL OF LUKE

Professional Development

10 Qs

Surah al kahf ep 25

Surah al kahf ep 25

Professional Development

7 Qs

Surah kahf ep 41

Surah kahf ep 41

Professional Development

7 Qs

Surah Fatiha Quiz 2.0

Surah Fatiha Quiz 2.0

Professional Development

10 Qs

Surah al kahf ep 24

Surah al kahf ep 24

Assessment

Quiz

Religious Studies

Professional Development

Easy

Created by

Salva Ameen

Used 2+ times

FREE Resource

8 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

ദൃഷ്ടി ഗോചരം

إنس

جن

ملآءكة

2.

MULTIPLE CHOICE QUESTION

30 sec • 1 pt

ജിന്ന് സന്താനങ്ങളെ ഉത്പാദിപ്പിക്കുന്ന വർഗ്ഗം ആണ് .

ശരി

തെറ്റ്

അറിവില്ലാത്ത കാര്യം ആകുന്നു

3.

MULTIPLE CHOICE QUESTION

30 sec • 1 pt

ജിന്നുകൾ ക്ക് മനുഷ്യ ജീവിതത്തിൽ ഒരു പരിധി വരെ ഇടപെടാൻ കഴിയും.

തെറ്റ്

ശരി

4.

MULTIPLE CHOICE QUESTION

30 sec • 1 pt

إِنَّهُ يَرَاكُمْ هُوَ وَقَبِيلُهُ مِنْ حَيْثُ لَا تَرَوْنَهُمْۗ

നിങ്ങള്‍ക്ക് അവരെ കാണാനാവാത്ത നിലയില്‍ അവനും കൂട്ടുകാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കുകയാകുന്നു.


"അവനും കൂട്ടുകാരും" ??

ജിന്നുകൾ

മനുഷ്യർ

മലക്കുകൾ

5.

MULTIPLE CHOICE QUESTION

30 sec • 1 pt

فَقَالُوا إِنَّا سَمِعْنَا قُرْآنًا عَجَبًا ﴿١﴾ يَهْدِي إِلَى الرُّشْدِ فَآمَنَّا بِهِۖ

സ്വസമൂഹത്തില്‍ ചെന്ന്) പറയുകയും ചെയ്തു: ഞങ്ങള്‍ അത്യദ്ഭുതകരമായ ഒരു ഖുര്‍ആന്‍ കേട്ടിരിക്കുന്നു.

( അത് സന്മാര്‍ഗത്തിലേക്ക് നയിക്കുന്നതാകുന്നു. അതിനാല്‍, ഞങ്ങളതില്‍ വിശ്വസിച്ചു

ജിന്നുകൾ

മലക്കുകൾ

മനുഷ്യർ

6.

MULTIPLE CHOICE QUESTION

30 sec • 1 pt

മനുഷ്യൻ്റെ മനസ്സിൽ തിൻമയിലേക്ക് ഉള്ള പ്രേരണ സൃഷ്ടിക്കുവാൻ ജിന്നുകളെ പോലെ മനുഷയർക്കും കഴിയും .

True

False

Maybe

7.

MULTIPLE CHOICE QUESTION

30 sec • 1 pt

ജിന്നിന് ഭൗതികമായ രൂപം പ്രാപിച്ച് മനുഷ്യനെ ഉപദ്രവിക്കാൻ കഴിയോ?

കഴിയും

തെളിവ് ഇല്ല

8.

MULTIPLE CHOICE QUESTION

30 sec • 1 pt

ജിന്നുകൾ സ്വാധീനിക്കുക:

ദുഷിച്ച മനസ്സ് ഉള്ളവരെ

എല്ലാ മനുഷ്യരെയും

യഥാർത്ഥ വിശ്വാസികൾ