കാസിമിന്റെ ചെരുപ്പ്

കാസിമിന്റെ ചെരുപ്പ്

5th Grade

7 Qs

quiz-placeholder

Similar activities

Quiz-4

Quiz-4

3rd - 6th Grade

11 Qs

Quiz- 13

Quiz- 13

3rd - 6th Grade

10 Qs

ഭൂമി സനാഥയാണ്

ഭൂമി സനാഥയാണ്

5th Grade

10 Qs

മലയാള നടേ ജയിച്ചാലും

മലയാള നടേ ജയിച്ചാലും

1st - 5th Grade

10 Qs

പരിസ്ഥിതി ദിനം ക്വിസ് - Environment Day Quiz

പരിസ്ഥിതി ദിനം ക്വിസ് - Environment Day Quiz

KG - University

10 Qs

K.A.U.P.S Elambulassery

K.A.U.P.S Elambulassery

5th - 7th Grade

10 Qs

വിശേഷണം

വിശേഷണം

4th Grade - University

6 Qs

trial

trial

5th Grade

10 Qs

കാസിമിന്റെ ചെരുപ്പ്

കാസിമിന്റെ ചെരുപ്പ്

Assessment

Quiz

World Languages, Life Skills, Education

5th Grade

Hard

Created by

Haniyya Beevi

Used 6+ times

FREE Resource

7 questions

Show all answers

1.

MULTIPLE CHOICE QUESTION

10 sec • 1 pt

കാസിമിന്റെ ചെരുപ്പ് ഏതു തരത്തിലുള്ള കഥയാണ് ?

നാടോടി കഥ

ചെറു കഥ

അറബിക്കഥ

നോവൽ

2.

MULTIPLE CHOICE QUESTION

10 sec • 1 pt

കാസിമിന്റെ ജോലി എന്തായിരുന്നു ?

അദ്ധ്യാപകൻ

മുറി വൈദ്യൻ

ഡോക്ടർ

ചെറുപ്പ കടക്കാരൻ

3.

MULTIPLE CHOICE QUESTION

10 sec • 1 pt

ഭ്യത്യൻ എന്നതിന്റെ അർഥം എന്ത്?

ചെരുപ്പ്

തല

വേലക്കാരൻ

പുഴ

4.

MULTIPLE CHOICE QUESTION

10 sec • 1 pt

നിശ്ചലം എന്നതിന്റെ വിപരീതും എഴുതുക?

പഴയത്

പുതിയത്

ചഞ്ചലം

ഇതിൽ ഒന്നും അല്ല

5.

MULTIPLE CHOICE QUESTION

10 sec • 1 pt

തലയുടെ പര്യയംണ് എന്ത്?

ശിരസ്സ് ,ശരീരം

ശരീരം ,മേനി

ശിരസ്സ് ,കയം

എനിക്ക് അറിയില്ല

6.

MULTIPLE CHOICE QUESTION

10 sec • 1 pt

കാസിമിന്റെ ചെരുപ്പ് ആരുടെ തലയിലാണ് ആഴത്തിൽ മുറി ഉണ്ടാക്കിയത് ?

മുക്കുവൻ

വയസ്സായ അമ്മുമ്മ

കാസിമിന്റെ തലയിൽ തന്നെ

വേലക്കാരൻ

7.

MULTIPLE CHOICE QUESTION

10 sec • 1 pt

ആ ചെരുപ്പിന്റെ എന്ത് തട്ടിയിട്ടാണ് ആഴം ഉള്ള മുറി ഉണ്ടാക്കിയത്?

അതിന്റെ അണി

അതിന്റെ കനം

ആഴം ഉള്ള മുറി ഇല്ല

ഇതിൽ ഒന്നും അല്ല

Discover more resources for World Languages