kuttikaalam

kuttikaalam

8th Grade

7 Qs

quiz-placeholder

Similar activities

കൃഷ്ണഗാഥ Quiz

കൃഷ്ണഗാഥ Quiz

8th Grade

10 Qs

kuttikaalam

kuttikaalam

Assessment

Quiz

World Languages

8th Grade

Medium

Created by

ZAHEERA TEACHER

Used 1+ times

FREE Resource

7 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

ഗാന്ധിജിയുടെ ആത്മകഥയുടെ പേരെന്ത്

എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ

ഓർമ്മയുടെ തീരങ്ങളിൽ

സത്യം എൻറെ പരീക്ഷണങ്ങളിൽ

എൻറെ ജീവിത സ്മരണകൾ

2.

MULTIPLE CHOICE QUESTION

30 sec • 1 pt

ശരിയായ പദം തിരഞ്ഞെടുക്കുക

അതിഥി, അടിമത്വം

അഥിതി,അടിമത്തം

അഥിതി, അടിമത്വം

അതിഥി, അടിമത്തം

3.

MULTIPLE CHOICE QUESTION

30 sec • 1 pt

പിരിച്ചെഴുതി സന്ധി നിർണയിക്കുക.

കുട്ടി + ക്കാലം, ആദേശ സന്ധി

കുട്ടി + കാലം,ആദേശ സന്ധി

കുട്ടിക്ക് + ആലം,ദിത്വസന്ധി

കുട്ടി + കാലം,ദിത്വസന്ധി

4.

MULTIPLE CHOICE QUESTION

30 sec • 1 pt

ഗാന്ധിജിയോട് ഇൻസ്പെക്ടർ കോപ്പിയടിക്കാൻ ആവശ്യപ്പെടാൻ ഉണ്ടായ സാഹചര്യം എന്ത്?

ഗാന്ധിജിക്ക് ഒന്നുമറിയില്ലെന്ന് ഇൻസ്പെക്ടർക്ക് തോന്നിയപ്പോൾ

ഗാന്ധിജി kettle എന്ന വാക്കിൻറെ സ്പെല്ലിങ് തെറ്റിച്ചപ്പോൾ

ഗാന്ധിജിയുടെ അടുത്തിരിക്കുന്ന കുട്ടി നല്ലോണം പഠിക്കുന്ന കുട്ടി ആയതുകൊണ്ട്

ഗാന്ധിജി നല്ലോണം പഠിക്കുന്ന കുട്ടി ആയതുകൊണ്ട്

5.

MULTIPLE CHOICE QUESTION

30 sec • 1 pt

ശിക്ഷിക്കപ്പെടുന്നതും ഒരു അധ്യാപകനെ വഞ്ചിക്കുന്നതും ഗാന്ധിജിക്ക് ഇഷ്ടമില്ലാത്തതുകൊണ്ട് ഗാന്ധിജി ചെയ്തിരുന്ന പ്രവർത്തി എന്ത്?

നാടകങ്ങൾ കാണുമായിരുന്നു

ഒരുപാട് എഴുതുമായിരുന്നു

അന്നന്നത്തെ പാഠങ്ങൾ പഠിക്കുമായിരുന്നു

ഒന്നും പഠിക്കുമായിരുന്നില്ല

6.

MULTIPLE CHOICE QUESTION

30 sec • 1 pt

ശ്രവണൻറെ പിതൃഭക്തി എന്ന നാടകത്തിൽ ഗാന്ധിജിയെ പിടിച്ചുലച്ച രംഗം ഏത്?

ശ്രവണൻറെ മരണം

ശ്രവണൻറെ മരണത്തിൽ ഹൃദയം തകർന്ന മാതാപിതാക്കളുടെ ദീന വിലാപം

ശ്രവണൻ കോൺസർട്ടിനയിൽ സംഗീതം ആലപിച്ചത്

ഇതൊന്നുമല്ല

7.

MULTIPLE CHOICE QUESTION

30 sec • 1 pt

ഹരിശ്ചന്ദ്ര നാടകം ഗാന്ധിജിയിൽ ഉണർത്തിയ ആദർശം എന്ത്?

ഹരിശ്ചന്ദ്രൻ ഒരു ചരിത്രപുരുഷൻ ആയിരിക്കാൻ സാധ്യതയില്ല എന്നത്

ഹരിശ്ചന്ദ്രൻ ജീവിക്കുന്ന യഥാർത്ഥ വ്യക്തിയാണ് എന്നത്

ഹരിശ്ചന്ദ്രൻ അനുഭവിച്ച കഷ്ടപ്പാടുകൾ എല്ലാം അനുഭവിക്കുക എന്നത്

ഹരിശ്ചന്ദ്രനെ പോലുള്ളവരെ പിന്തുടരാൻ കഴിയില്ല എന്ന്