Malayalam

Malayalam

5th Grade

7 Qs

quiz-placeholder

Similar activities

എന്‍റെ വിദ്യാലയം

എന്‍റെ വിദ്യാലയം

5th Grade

7 Qs

കുഞ്ചൻ നമ്പ്യാർ

കുഞ്ചൻ നമ്പ്യാർ

4th - 10th Grade

10 Qs

Malayalam

Malayalam

Assessment

Quiz

Arts

5th Grade

Hard

Created by

Shajeer B

Used 3+ times

FREE Resource

7 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

മലയാള അക്ഷരമാലയിൽ എത്ര അക്ഷരങ്ങളുണ്ട് ?

46

51

36

15

2.

MULTIPLE CHOICE QUESTION

30 sec • 1 pt

ആധുനിക മലയാള ഭാഷയുടെ പിതാവാര് ?

കുഞ്ചൻ നമ്പ്യാർ

കുമാരനാശാൻ

ചെറുശ്ശേരി

എഴുത്തച്ഛൻ

3.

MULTIPLE CHOICE QUESTION

30 sec • 1 pt

കല്യാണസൗഗന്ധികം ആരുടെ കൃതിയാണ് ?

ഉള്ളൂർ

കുഞ്ചൻ നമ്പ്യാർ

ആശാൻ

ചെറുശ്ശേരി

4.

MULTIPLE CHOICE QUESTION

30 sec • 1 pt

അക്ഷരങ്ങളുടെ വിഭജിക്കാൻ കഴിയാത്ത ഘടകമേത് ?

വാക്ക്

വർണം

വാക്യം

ചിഹ്നം

5.

MULTIPLE CHOICE QUESTION

30 sec • 1 pt

തുള്ളലിന്റെ വിഭാഗത്തിൽപ്പെടാത്തത് ഏത് ?

ഓട്ടൻ

പറയൻ

ശീതങ്കൻ

കഥകളി

6.

MULTIPLE SELECT QUESTION

30 sec • 1 pt

ചേര്‍ത്തെഴുതുക ഞാന്‍ + ഒഴിച്ചു

ഞാനൊഴിച്ചു

ഞാന്‍ഒഴിച്ചു

ഞാന്ഒഴിച്ചു

7.

MULTIPLE CHOICE QUESTION

30 sec • 1 pt

ആധുനിക കവിത്രയങ്ങളിൽ പെടാത്തത് ?

കുമാരനാശാൻ

ഉള്ളൂർ

വള്ളത്തോൾ

കുഞ്ചൻനമ്പ്യാർ