മക്കാബിയ കാലഘട്ടം

മക്കാബിയ കാലഘട്ടം

9th Grade

9 Qs

quiz-placeholder

Similar activities

John 1-6

John 1-6

1st Grade - Professional Development

5 Qs

യിസ്രായേൽ രാജ്യവും യവന സംസ്കാരവും

യിസ്രായേൽ രാജ്യവും യവന സംസ്കാരവും

9th Grade

10 Qs

വിശ്വാസ സത്യങ്ങൾ:പുത്രനായ ദൈവം

വിശ്വാസ സത്യങ്ങൾ:പുത്രനായ ദൈവം

9th Grade

14 Qs

Bible fest

Bible fest

5th - 12th Grade

10 Qs

SALALAH ZIYARA QUIZ

SALALAH ZIYARA QUIZ

9th - 12th Grade

10 Qs

മക്കാബിയ കാലഘട്ടം

മക്കാബിയ കാലഘട്ടം

Assessment

Quiz

Religious Studies

9th Grade

Medium

Created by

Joby Mathew

Used 6+ times

FREE Resource

9 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

BC323 വരെ യൂറോപ്പ് തുടങ്ങി ഇന്ത്യയുടെ പടിഞ്ഞാറേ അറ്റം വരെ അടക്കി വാണ ഗ്രീക്ക് ചക്രവർത്തി ?

ഫറവോ

കോരശ്

കൈസർ

അലക്സാണ്ടർ

2.

MULTIPLE CHOICE QUESTION

30 sec • 1 pt

അലക്സാണ്ടറുടെ പിൻഗാമിയും പിന്നീട് യവന സംസ്കാരം യഹൂദരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത BC175-157 കളിലെ സിറിയൻ ഭരണാധികാരി?

പീലാത്തോസ്

ടോളമി

അന്ത്യോക്കസ് എപ്പിപ്പാനസ്

ജൂലിയസ് സീസർ

3.

MULTIPLE SELECT QUESTION

45 sec • 1 pt

അന്ത്യോക്കസ് യെരുശലേമിൽ യെഹൂദന്മാർക്കു എതിരെ നടത്തിയ മത നിന്ദകൾ ഏവ ?(more than one correct answers)

ദേവാലയത്തിൽ പന്നിയെ യാഗം കഴിച്ചു

മഹാപുരോഹിതന്മാരുടെ നിയമനത്തിൽ കൈകടത്തി

വിഗ്രഹാരാധന പ്രചരിപ്പിച്ചു

മോശൈക ന്യായപ്രമാണത്തിനു വിലക്കേർപ്പെടുത്തി

4.

MULTIPLE SELECT QUESTION

45 sec • 1 pt

അന്ത്യോക്കസിന്റെ മർദ്ദക ഭരണത്തോടുള്ള യെഹൂദന്മാരുടെ പ്രതികരണം ഏതൊക്കെ ആയിരുന്നു ?(more than one correct answers)

ചിലർ ഭയന്ന് മോശൈക മാർഗത്തെ ഉപേക്ഷിച്ചു

ചിലർ വനാന്തരങ്ങളിലേക്കു ഉൾവലിഞ്ഞു

വീറുള്ള ചിലർ "ഹസീഡിം" ഭക്തസമൂഹമായി നിലകൊണ്ടു

മറ്റു ചിലർ പ്രതിരോധിക്കുകയും പ്രത്യാക്രമണം നടത്തുകയും ചെയ്തു

5.

MULTIPLE CHOICE QUESTION

30 sec • 1 pt

യെഹൂദാ മത നിന്ദ അഴിച്ചു വിട്ട അന്തോഖ്യസിനോട് പ്രതി വിപ്ലവത്തിന് മുന്നിട്ടിറങ്ങിയ യെഹൂദാ പുരോഹിതൻ ?

മത്തത്തിയാസ്

ദാവീദ്

ശലോമോൻ

യോനാഥാൻ

6.

MULTIPLE CHOICE QUESTION

30 sec • 1 pt

യെരുശലേം ദേവാലയം ശുദ്ധീകരിച്ചു പുനഃപ്രതിഷ്ഠ നടത്തിയതിന്റെ ഓർമ്മക്കായി നടത്തുന്ന പെരുന്നാൾ ആണ് ____?

പെസഹ പെരുന്നാൾ

ശാബത്

ഹസൂക്ക(ഹനക്ക)

കൂടാര പെരുന്നാൾ

7.

MULTIPLE CHOICE QUESTION

30 sec • 1 pt

മത്തത്തിയാസിന് ശേഷം അദ്ദേഹത്തിന്റെ മകനായ ____ ആണ് ചെറുത്തു നില്പിനു് നേതൃത്വം നൽകിയത് ?

ശീമോൻ

യോനാഥാൻ

എലിയേസർ

യൂദാ (മക്കാബിയസ് )

8.

MULTIPLE SELECT QUESTION

45 sec • 1 pt

മത്തത്തിയാസിന്റെ പുസ്തകം അറിയപ്പെടുന്ന മറ്റു പേരുകൾ (choose two)

Book of Hasmoneans

അപ്പോക്രിഫ ഗ്രന്ഥങ്ങൾ

സെപ്റ്റുജന്റ്

Book of the Maccabees

9.

MULTIPLE SELECT QUESTION

45 sec • 1 pt

മക്കാബിയ പുസ്തകങ്ങൾ അടങ്ങിയ ബൈബിൾ(choose two)

ഓർത്തഡോൿസ് ബൈബിൾ

കത്തോലിക്കാ ബൈബിൾ

പ്രൊട്ടസ്റ്റന്റ് ബൈബിൾ

King James Version