April 2021

April 2021

10th Grade

15 Qs

quiz-placeholder

Similar activities

CREATIVE-WRITING_Q1WK7_prequiz

CREATIVE-WRITING_Q1WK7_prequiz

5th - 12th Grade

16 Qs

Narrative Genre

Narrative Genre

5th Grade - University

15 Qs

Proverbs 2nd Quiz

Proverbs 2nd Quiz

10th Grade

16 Qs

Lesson 1 (Post Test)

Lesson 1 (Post Test)

1st - 10th Grade

10 Qs

Bible Project Hebrew Bible

Bible Project Hebrew Bible

9th - 12th Grade

15 Qs

color of water

color of water

KG - 11th Grade

10 Qs

Evaluation (15 points)

Evaluation (15 points)

10th Grade

10 Qs

Christianity

Christianity

6th Grade - University

15 Qs

April 2021

April 2021

Assessment

Quiz

English

10th Grade

Medium

Created by

subin sam

Used 1+ times

FREE Resource

15 questions

Show all answers

1.

MULTIPLE CHOICE QUESTION

5 mins • 1 pt

മലനാട്ടിലെ പട്ടണങ്ങളിലും താഴ്വീതിയിലെ പട്ടണങ്ങളിലും തെക്കെ പട്ടണങ്ങളിലും ബെന്യാമീൻ ദേശത്തും യെരൂശലേമിന്റെ ചുറ്റുവട്ടത്തിലും യെഹൂദാപട്ടണങ്ങളിലും ആടുകൾ എണ്ണുന്നവന്റെ കൈക്കു കീഴെ ഇനിയും കടന്നുപോകും എന്നു യഹോവ അരുളിച്ചെയ്യുന്നു.


In the towns of the hill country, of the western foothills and of the Negev, in the territory of Benjamin, in the villages around Jerusalem and in the towns of Judah, flocks will again pass under the hand of the one who counts them,’ says the Lord.

യേഹേസ്കേൽ(Ezekiel) 33:13

യെശയ്യാവ്(Isaiah) 33:13

യിരെമ്യാവ്(Jeremiah) 33:13

പുറപ്പാട് (Exodus) 33:13

2.

MULTIPLE CHOICE QUESTION

5 mins • 1 pt

അവൻ സ്തംഭങ്ങളെ മന്ദിരത്തിന്റെ മുമ്പിൽ ഒന്നു വലത്തും മറ്റേതു ഇടത്തും നിർത്തി; വലത്തേതിന്നു യാഖീൻ എന്നും ഇടത്തേതിന്നു ബോവസ് എന്നും പേർ വിളിച്ചു.

He erected the pillars in the front of the temple, one to the south and one to the north. The one to the south he named Jakin and the one to the north Boaz.

2 ദിനവൃത്താന്തം (2 Chronicles) 3:17

രൂത്ത് (Ruth) 2:12

2 രാജാക്കന്മാർ (2 Kings) 6:4

യെശയ്യാവ് (Isaiah) 56:12

3.

MULTIPLE CHOICE QUESTION

5 mins • 1 pt

അവർ ഇടയന്മാർ ആകുന്നു; കന്നുകാലികളെ മേയക്കുന്നതു അവരുടെ തൊഴിൽ; അവർ തങ്ങളുടെ ആടുകളെയും കന്നുകാലികളെയും തങ്ങൾക്കുള്ളതൊക്കെയും കൊണ്ടുവന്നിട്ടുണ്ടു എന്നു അവനോടു പറയും.

The men are shepherds; they tend livestock, and they have brought along their flocks and herds and everything they own.

മത്തായി(Matthew) 2:21

യെശയ്യാവ്(Isaiah) 40:20

ഇയ്യോബ്(Job) 19:24

ഉല്പത്തി(Genesis) 46:32

4.

MULTIPLE CHOICE QUESTION

5 mins • 1 pt

ആദീന്റെ പുത്രന്മാരിൽ യോനാഥാന്റെ മകനായ ഏബെദും അവനോടു കൂടെ അമ്പതു പുരുഷന്മാരും.

of the descendants of Adin, Ebed son of Jonathan, and with him 50 men

എസ്രാ(Ezra) 8:6

യാക്കോബ്(James) 3:14

ലൂക്കോസ്(Luke) 18:28

രൂത്ത്(Ruth) 4:16

5.

MULTIPLE CHOICE QUESTION

5 mins • 1 pt

അവൻ ഇനി ദാസനല്ല, ദാസന്നു മീതെ പ്രിയസഹോദരൻ തന്നേ; അവൻ വിശേഷാൽ എനിക്കു പ്രിയൻ എങ്കിൽ നിനക്കു ജഡസംബന്ധമായും കർത്തൃസംബന്ധമായും എത്ര അധികം?

no longer as a slave, but better than a slave, as a dear brother. He is very dear to me but even dearer to you, both as a fellow man and as a brother in the Lord.

ഫിലിപ്പിയർ(Philippians) 4:11

ഗലാത്യർ(Galatians) 5:15

ഫിലേമോൻ(Philemon) 1:16

കൊലൊസ്സ്യർ(Colossians) 3:25

6.

MULTIPLE CHOICE QUESTION

5 mins • 1 pt

അങ്ങനെ യഹോവ തന്റെ ദേശത്തിന്നു വേണ്ടി തീക്ഷ്ണത കാണിച്ചു തന്റെ ജനത്തെ ആദരിച്ചു.

Then the LORD will be jealous for his land and take pity on his people.

പുറപ്പാട്(Exodus) 39:16

എസ്രാ(Ezra) 8:8

യോനാ(Jonah) 4:11

യോവേൽ(Joel) 2:18

7.

MULTIPLE CHOICE QUESTION

5 mins • 1 pt

എന്നാൽ പ്രിയമുള്ളവരേ, നിങ്ങൾ മുമ്പുകൂട്ടി അറിഞ്ഞിരിക്കകൊണ്ടു അധർമ്മികളുടെ വഞ്ചനയിൽ കുടുങ്ങി സ്വന്ത സ്ഥിരതവിട്ടു വീണു പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ,

Therefore, dear friends, since you have been forewarned, be on your guard so that you may not be carried away by the error of the lawless and fall from your secure position.

2 പത്രൊസ്(2 Peter) 3:17

റോമർ(Romans) 16:25

എഫെസ്യർ(Ephesians) 2:12

2 തിമൊഥെയൊസ്(2 Timothy) 3:12

Create a free account and access millions of resources

Create resources
Host any resource
Get auto-graded reports
or continue with
Microsoft
Apple
Others
By signing up, you agree to our Terms of Service & Privacy Policy
Already have an account?