Search Header Logo

6th pw 2 malayalam

Authored by VALSALA BABU

World Languages

6th Grade

20 Questions

Used 19+ times

6th pw 2 malayalam
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

1.

MULTIPLE CHOICE QUESTION

1 min • 1 pt

മഞ്ഞുതുള്ളികളോടു എങ്ങോട്ട് പോവരുതെന്നാണ് കവി പറയുന്നത്‌

വെയിലത്ത്

സ്വര്‍ഗ്ഗത്തിലേക്ക്

താഴേക്ക്‌

2.

MULTIPLE CHOICE QUESTION

1 min • 1 pt

പ്രാചീന കവിത്രയം അല്ലാത്തതാര്

എഴുത്തച്ഛന്‍

ചെറുശ്ശേരി

ആശാന്‍

3.

MULTIPLE CHOICE QUESTION

1 min • 1 pt

ആസ്യം--അര്‍ത്ഥം എന്ത്‌

ചിരി

മുഖം

സന്തോഷം

4.

MULTIPLE CHOICE QUESTION

1 min • 1 pt

ജനാലയ്ക്കരികില്‍ നില^ക്കാന്‍ പറഞ്ഞത് ആരോട്

ഗന്ധര്‍വബാലകനോട്

പാട്ടിനോട്

കുട്ടിയോട്

5.

MULTIPLE CHOICE QUESTION

1 min • 1 pt

എസ്, എല്‍. വി. യുടെചുമതല ആര്‍ക്കായിരുന്നു

ധവാന്‍

അബ്ദുള്‍കലാം

ജി, മാധവന്‍

6.

MULTIPLE CHOICE QUESTION

1 min • 1 pt

ശ്വേതങ്ങളും പൂതങ്ങളുംശീതങ്ങളും ആയത ആര്

പുല്ല്

പുഷ്പം

മഞ്ഞുതുള്ളി

7.

MULTIPLE CHOICE QUESTION

1 min • 1 pt

ഹമെലിന്‍ പട്ടണത്തെ നശിപ്പിച്ചതാര്

നഗരവാസികള്‍

ജനങ്ങള്‍

എലികള്‍

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Classlink

Continue with Classlink

Clever

Continue with Clever

or continue with

Microsoft

Microsoft

Apple

Apple

Others

Others

Already have an account?