വെർച്വല്‍  റബീഹ് ഫെസ്റ്റ്

വെർച്വല്‍ റബീഹ് ഫെസ്റ്റ്

Professional Development

20 Qs

quiz-placeholder

Similar activities

Prophet Mohammed (S.A) Parents Quiz

Prophet Mohammed (S.A) Parents Quiz

Professional Development

25 Qs

Mt 6,7,8

Mt 6,7,8

KG - Professional Development

15 Qs

Family Quiz

Family Quiz

Professional Development

15 Qs

വെർച്വല്‍  റബീഹ് ഫെസ്റ്റ്

വെർച്വല്‍ റബീഹ് ഫെസ്റ്റ്

Assessment

Quiz

Other

Professional Development

Hard

Created by

ض Creation

Used 2+ times

FREE Resource

20 questions

Show all answers

1.

MULTIPLE CHOICE QUESTION

10 sec • 1 pt

സമസ്ത രൂപീകരിക്കുന്ന വൈസ് പ്രസിഡണ്ട് ആരാണ് ?

പാങ്ങിൽ അഹ്മദ് കുട്ടി മുസ്‍ലിയാർ

വരക്കൽ മുല്ലക്കോയ തങ്ങൾ

പി. വി. മുഹമ്മദ് മുസ്‌ലിയാർ

പള്ളിവീട്ടിൽ മുഹമ്മദ് മുസ്‌ലിയാർ

ഇവരിൽ ആരുമല്ല

2.

MULTIPLE CHOICE QUESTION

10 sec • 1 pt

നബി (സ )തങ്ങൾ ജനിച്ച അറബി മാസം. റബീ ഉൽ അവ്വൽ.. ഡെയ്റ്റ്.12...

എന്നാൽ. ഇൻ ഗ്ലീഷ് മാസം ഏത്..? ഡെയ്റ്റ് ഏത്....?????

May23

March23

April 23,

February 23

June 23

3.

MULTIPLE CHOICE QUESTION

10 sec • 1 pt

നബി(സ) , മുമ്പ് കഴിഞ്ഞുപോയ ഏത് നബിയുടെ സന്താന പരമ്പരയിൽ പെട്ടവരാണ്?

ഇസ്മാഈല്‍(അ)ന്റെ പരമ്പരയില്‍

ഈസാ (അ)ന്റെ പരമ്പരയില്‍

യൂസുഫ് (അ)ന്റെ പരമ്പരയില്‍

ഇസ്ഹാഖ് (അ)ന്റെ പരമ്പരയില്‍

4.

MULTIPLE CHOICE QUESTION

10 sec • 1 pt

നബി ഭാര്യമാരിൽ ഒരാളുടെ മുൻഭർത്താവിൻ്റെ നാമം ഖുർആനിലുണ്ട് ഏതാണ് ആ നാമം?

ആസ് ബ്നു വാഇൽ

ഹാരിസ്

ഉസ്മാൻ

സൈദ്

ഇവരിൽ ആരുമല്ല

5.

MULTIPLE CHOICE QUESTION

10 sec • 1 pt

തിരുനബി(സ)യുടെ കരം കൊണ്ട് വധിക്കപ്പെട്ട ഏക മനുഷ്യന്‍?

മുസൈലിമതുല്‍ കദ്ദാബ്

ഉബയ്യ്ബ്‌നു ഖലഫ്

ആസ്വ് ഇബ്‌നു വാഇല്‍

അസ്‌വദുല്‍ ഗന്‍സി

ബനൂ അസദ് ഗോത്രക്കാരനായ ത്വുലൈഹ

6.

MULTIPLE CHOICE QUESTION

10 sec • 1 pt

ഇരുള്‍ മുറ്റിയ രാത്രിയില്‍ ഇശാ നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന ഒരു സ്വഹാബിക്ക് തിരുനബി(സ) ഈന്തപ്പനയുടെ ഒരു ശാഖ നല്‍കി. വീട്ടിലെത്തുവോളം അദ്ദേഹത്തിന് അത് വെളിച്ചം നല്‍കി. ആരാണ് ആ സ്വഹാബി?

ഉക്കാശ്ബ്‌നു മുഹ്‌സിന്‍(റ)

ബറാഅ്ബ്‌നു മഅ്‌റൂര്‍(റ)

ഖതാദതുബ്‌നു നുഅ്മാന്‍(റ)

ജമാലുദ്ധീന്‍ മുസ്വ്‌ലിഹ്(റ)

ഇവരിൽ ആരുമല്ല

7.

MULTIPLE CHOICE QUESTION

10 sec • 1 pt

പ്രവാചകചരിത്രത്തില്‍ രചന നടത്തിയ ആദ്യ വ്യക്തി?

ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്(റ)

ഉസ്മാനുബ്‌നു മള്ഊന്‍(റ)

അബാനുബ്ന്‍ ഉസ്മാനുബ്‌നു അഫ്ഫാന്‍

മിസ്അബ് ബ്‌നു ഉമൈര്‍(റ)

ഇവരിൽ ആരുമല്ല

Create a free account and access millions of resources

Create resources
Host any resource
Get auto-graded reports
or continue with
Microsoft
Apple
Others
By signing up, you agree to our Terms of Service & Privacy Policy
Already have an account?