ചെറിയ പ്രവാചകന്മാരുടെ കാലഘട്ടവും മൂന്നായി തരാം തിരിച്ചു പഠിക്കാം, ഏതൊക്കെ ?The period of Minor Prophets are classified into three, what are they?
ചെറിയ പ്രവാചകന്മാർ

Quiz
•
Religious Studies
•
9th Grade
•
Hard
Joby Mathew
Used 4+ times
FREE Resource
8 questions
Show all answers
1.
MULTIPLE SELECT QUESTION
45 sec • 1 pt
Pre-Exilic Period(പ്രവാസത്തിനുമുൻപു)
Exilic Period(പ്രവാസകാലം)
Post-Exilic Period(പ്രവാസത്തിനു ശേഷം)
Talmudic period(തല്‍മൂദ് എഴുതപ്പെട്ട കാലം)
2.
MULTIPLE CHOICE QUESTION
30 sec • 1 pt
പ്രവാസത്തിനുമുൻപുള്ള കാലത്തു ഇസ്രായേൽ വാണ രാജാവ് ? The king ruled during the pre-exilic period?
അലക്‌സാണ്ടർ/Alexander
പീലാത്തോസ്/ Pontius Pilate
യെരോബെയാം II/Jeroboam II
അക്ബർ/Akbar
3.
MULTIPLE SELECT QUESTION
45 sec • 1 pt
പ്രവാസത്തിനു മുൻപ് ഇസ്രായേലിൽ സുഭിക്ഷത ആയിരുന്നു എങ്കിലും അവർക്കു വന്ന വീഴ്ചകൾ ഏവ ?During the time of Jeroboam the country prospered but the following were the shortcomings.
എളിയവരെ ആദരിച്ചില്ല/Poor were exploited
കഷ്ടതയുടെ കണ്ണ് നീരിനെ വിലമതിച്ചില്ല/callousness increased
അദ്ധ്വാനത്തിന്റെ വിയർപ്പിനെ വിലമതിച്ചില്ല/Hard Labors were neglected
സുസ്ഥിര ഭരണം നടത്തി/increase in wealth
4.
MULTIPLE CHOICE QUESTION
30 sec • 1 pt
യെഹോവയുടെ അതുല്യത അറിയിച്ച പ്രവാചകൻ ?Who announced the supremacy of God?
ആമോസ്/Amos
ഹോശേയ/Hosea
മീഖാ/Micah
യെശയ്യ/Isiah
5.
MULTIPLE CHOICE QUESTION
30 sec • 1 pt
നിനവേ നശിക്കും എന്ന് സന്ദേശം നൽകിയ പ്രവാചകൻ?Who prophesized God would destroy the city of Nineveh?
ആമോസ് /Amos
നഹൂം/Nahum
ഹോശേയ /Hosea
മീഖാ /Micah
6.
MULTIPLE SELECT QUESTION
45 sec • 1 pt
യെശയ്യാവിന്റെ സമകാലികരായിരുന്ന മൂന്ന് പ്രവാചകന്മാർ ? Who were the three prophets during the time of Isiah?
ആമോസ്/Amos
ഹോശേയ/Hosea
മീഖാ /Micah
ദാനിയേൽ/Daniel
7.
MULTIPLE CHOICE QUESTION
30 sec • 1 pt
വലിയ പ്രവാചകന്മാർ ചെറിയ പ്രവാചകന്മാർ എന്ന തരം തിരിവ് അവരുടെ പുസ്തകങ്ങളുടെ അടിസ്ഥാനത്തിൽ ആണ്. ശരിയോ തെറ്റോ ? The classification of Major and Minor prophets are based the content of their books, true or false?
ശരി /True
തെറ്റ് /False
8.
MULTIPLE SELECT QUESTION
45 sec • 1 pt
ഹോശായ പ്രവചനകാലത്ത് നിലനിന്നിരുന്ന മൂന്നു തലത്തിലുള്ള പ്രതികൂലാവസ്ഥ ഏതെല്ലാം?During the time of Hosea there existed adverse conditions at three different levels. What are they?
വിദേശാധിപത്യത്തിൻ കീഴിലും ദൈവബന്ധത്തിൽ അവിശ്വസ്തതയും പുലർത്തി/Faithlessness in the relationship with God
സാമൂഹികമായി അധഃപതിച്ചു /Social and religious standards had deteriorated
വ്യക്തി ജീവിതത്തിൽ വന്ന അവിശ്വസ്തത /Faithlessness in in personal life .
സുഭിക്ഷതയും സുസ്ഥിര ഭരണവും /Prosperity and Sustainablity
Similar Resources on Wayground
7 questions
Hadees IX

Quiz
•
8th - 9th Grade
10 questions
Quiz

Quiz
•
KG - Professional Dev...
12 questions
Books of the Bible

Quiz
•
7th Grade - University
5 questions
Technology in Bible

Quiz
•
7th - 11th Grade
6 questions
QUICK REVIEW QUIZ OT140

Quiz
•
7th - 10th Grade
10 questions
2 Raja-raja 20

Quiz
•
9th Grade
11 questions
Major and Minor Prophets

Quiz
•
8th - 9th Grade
8 questions
Hosea

Quiz
•
3rd Grade - Professio...
Popular Resources on Wayground
25 questions
Equations of Circles

Quiz
•
10th - 11th Grade
30 questions
Week 5 Memory Builder 1 (Multiplication and Division Facts)

Quiz
•
9th Grade
33 questions
Unit 3 Summative - Summer School: Immune System

Quiz
•
10th Grade
10 questions
Writing and Identifying Ratios Practice

Quiz
•
5th - 6th Grade
36 questions
Prime and Composite Numbers

Quiz
•
5th Grade
14 questions
Exterior and Interior angles of Polygons

Quiz
•
8th Grade
37 questions
Camp Re-cap Week 1 (no regression)

Quiz
•
9th - 12th Grade
46 questions
Biology Semester 1 Review

Quiz
•
10th Grade