
Onam Quiz
Authored by SANDHYA S
World Languages
5th Grade
Used 23+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
10 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
കര്‍ഷക ദിനമായി ആചരിക്കുന്നത് എന്ന്
കര്‍ക്കിടകം 1
ചിങ്ങം 1
വൃശ്ചികം 1
2.
MULTIPLE CHOICE QUESTION
30 sec • 1 pt
അത്ത ചമയം ആഘോഷ പൂര്‍വ്വം നടത്തുന്ന സ്ഥലം
തൃക്കാക്കര
തൃപ്പൂണിത്തുറ
ആലങ്ങാട്
3.
MULTIPLE CHOICE QUESTION
30 sec • 1 pt
മഹാവിഷ്ണുവിന്‍റെ എത്രാമത്തെ അവതാരമാണ് വാമനന്‍
മൂന്ന്
നാല്
അഞ്ച്
4.
MULTIPLE CHOICE QUESTION
30 sec • 1 pt
ഓണ പൂക്കളില്‍ പ്രധാനി
തുമ്പ
മുക്കുറ്റി
കൃഷ്ണനീല
5.
MULTIPLE CHOICE QUESTION
30 sec • 1 pt
ഓണത്തിന് ഉപയോഗിച്ചിരുന്ന സംഗീതോപകരണം
ഓണ തംബുരു
ഓണവില്ല്
ഓണ നാദം
6.
MULTIPLE CHOICE QUESTION
30 sec • 1 pt
ഓണത്തുനാട് എന്ന പേരില്‍ പണ്ട് അറിയപ്പെട്ട പ്രദേശം
കായംകുളം
തൃക്കാക്കര
മഹാബലിപുരം
7.
MULTIPLE CHOICE QUESTION
30 sec • 1 pt
മഹാബലിയുടെ യഥാര്‍ത്ഥ പേര്
കശ്യപന്‍
ഇന്ദ്രസേനന്‍
വിരോചനന്‍
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?