മലയാളം

മലയാളം

9th Grade

5 Qs

quiz-placeholder

Similar activities

ഉൽപ്പത്തി 1 - 10 (Bible Quiz)

ഉൽപ്പത്തി 1 - 10 (Bible Quiz)

1st Grade - Professional Development

10 Qs

Mahe Madeena 2021

Mahe Madeena 2021

9th - 12th Grade

10 Qs

kittummavan-2 Assessment1&2

kittummavan-2 Assessment1&2

9th Grade

2 Qs

മലയാളം

മലയാളം

Assessment

Quiz

Other

9th Grade

Hard

Created by

DEEPTHY ABHILASH

Used 31+ times

FREE Resource

5 questions

Show all answers

1.

MULTIPLE CHOICE QUESTION

1 min • 1 pt

ജീവിതം + ഇല്‍ = ജീവിതത്തില്‍ -സന്ധി നിര്‍ണ്ണയിക്കുക.

ആഗമസന്ധി

ലോപസന്ധി

ദ്വിത്വസന്ധി

ആദേശസന്ധി

2.

MULTIPLE CHOICE QUESTION

1 min • 1 pt

പുറത്ത് + എടുത്തു = പുറത്തെടുത്തു- സന്ധി നിര്‍ണ്ണയിക്കുക.

ലോപസന്ധി

ദ്വിത്വസന്ധി

ആദേശസന്ധി

ആഗമസന്ധി

3.

MULTIPLE CHOICE QUESTION

1 min • 1 pt

ദീപം + ഏകുന്നു = ദീപമേകുന്നു -സന്ധി നിര്‍ണ്ണയിക്കുക.

ലോപസന്ധി

ആദേശസന്ധി

ദ്വിത്വസന്ധി

ആഗമസന്ധി

4.

MULTIPLE CHOICE QUESTION

1 min • 1 pt

ഇങ്ങനെ + ഉള്ള = ഇങ്ങനെയുള്ള - സന്ധി നിര്‍ണ്ണയിക്കുക.

ആഗമസന്ധി

ലോപസന്ധി

ദ്വിത്വസന്ധി

ആദേശസന്ധി

5.

MULTIPLE CHOICE QUESTION

45 sec • 1 pt

രക്ഷ + പെട്ടു = രക്ഷപ്പെട്ടു -സന്ധി നിര്‍ണ്ണയിക്കുക.

ലോപസന്ധി

ആഗമസന്ധി

ദ്വിത്വസന്ധി

ആദേശസന്ധി