Search Header Logo

മയന്‍റെ മായാജാലം

Authored by Indulekha Suresh

World Languages

6th Grade

Used 25+ times

മയന്‍റെ മായാജാലം
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

7 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

1.മയന്‍റെ മായാജാലം എന്ന കവിത എഴുതിയതാര് ?

എഴുത്തച്ഛന്‍

കുഞ്ചന്‍ നമ്പ്യാര്‍

ചെറുശ്ശേരി

2.

MULTIPLE CHOICE QUESTION

30 sec • 1 pt

2.കുഞ്ചന്‍ നമ്പ്യാര്‍ ഏത് പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവാണ്?

കിളിപ്പാട്ട് പ്രസ്ഥാനം

ഗാഥാപ്രസ്ഥാനം

തുള്ളല്‍ പ്രസ്ഥാനം

3.

MULTIPLE CHOICE QUESTION

30 sec • 1 pt

3.ആരാണ് മായന്‍ ?

സന്ന്യാസി

അസുര ശില്‍പ്പി

രാജാവ്

4.

MULTIPLE CHOICE QUESTION

30 sec • 1 pt

4.സരോജം എന്ന വാക്കിന്‍റെ അര്‍ത്ഥം എന്ത്?

സന്തോഷം

താമര

സങ്കടം

5.

MULTIPLE CHOICE QUESTION

30 sec • 1 pt

5.എന്താണ് വേദങ്ങള്‍ ?

ഭൂമി

കിരീടം

ദിവ്യ ജ്ഞാനം ഉള്‍ക്കൊള്ളുന്ന ഗ്രന്ഥങ്ങള്‍

6.

MULTIPLE CHOICE QUESTION

30 sec • 1 pt

6.മഹി എന്ന വാക്കിന്‍റെ അര്‍ത്ഥം എന്ത്?

ഭൂമി

സ്വര്‍ണ്ണം

തല

7.

MULTIPLE CHOICE QUESTION

30 sec • 1 pt

7.കുഞ്ചന്‍ നമ്പ്യാരുടെ കവിതകളുടെ പ്രത്യേകതകള്‍ എന്താണ് ?

ഭക്തി

ഫലിത പരിഹാസങ്ങള്‍

സങ്കടം

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?