മരുഭൂമിയില്‍ വിളിച്ചുപറയുന്നവൻ്റെ ശബ്‌ദം: കര്‍ത്താവിൻ്റെ വഴി ഒരുക്കുവിന്‍. അവൻ്റെ പാത നേരെയാക്കുവിന്‍ എന്ന് എന്ത് പ്രവാചകൻ്റെ ഗ്രന്‌ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നു ?
മര്‍ക്കോസ് 1 : 3
Mk 1-3 + GK
Quiz
•
Science
•
KG - Professional Development
•
Medium
James Alappatt
Used 4+ times
FREE Resource
Student preview
20 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
മരുഭൂമിയില്‍ വിളിച്ചുപറയുന്നവൻ്റെ ശബ്‌ദം: കര്‍ത്താവിൻ്റെ വഴി ഒരുക്കുവിന്‍. അവൻ്റെ പാത നേരെയാക്കുവിന്‍ എന്ന് എന്ത് പ്രവാചകൻ്റെ ഗ്രന്‌ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നു ?
മര്‍ക്കോസ് 1 : 3
ഏശയ
ജെറമീയ
ദാനിയേൽ
2.
MULTIPLE CHOICE QUESTION
30 sec • 1 pt
യേശുവിൻ്റെ ജ്ഞാനസാന്ന സമയത്ത് എന്ത് സ്വാരം ഉണ്ടായി ?
നീ എൻ്റെ പ്രിയപുത്രന്‍, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.
ഇവൻ എൻ്റെ പ്രിയപുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.
നീ എൻ്റെ പ്രിയപുത്രന്‍, നിന്നില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു
3.
MULTIPLE CHOICE QUESTION
30 sec • 1 pt
ആരാണ് യേശുവിനെ മരുഭൂമിയിലേക്ക് നയിച്ചത്?
ദൂരാത്മാവ്
ആത്മാവ്
പിതാവായ ദൈവം
4.
MULTIPLE CHOICE QUESTION
30 sec • 1 pt
എവിടെ വെച്ചാണ് ശിമയോനെയും അന്ത്രയോസിനെയും വിളിച്ചത്? 1:16-20
ഗലീലി
ജെറികോ
ജറുസലെം കവാടത്തിൽ
5.
MULTIPLE CHOICE QUESTION
30 sec • 1 pt
യേശു ആരാണ് എന്നാണ് 'അശുദ്ധത്മാവ് ബാധിച്ചവൻ വിളിച്ചു പറഞ്ഞ് ? 1:21-26
ദൈവത്തിൻ്റെ പരിശുദ്ധൻ
ദൈവപുത്രൻ
മനുഷ്യപുത്രൻ
6.
MULTIPLE CHOICE QUESTION
30 sec • 1 pt
ശിമയോൻ്റെ അമ്മായിമ്മയെ എങ്ങനെയാണ് സുഖപെടുത്തിയത് ? 1: 29-34
കൈയ്ക്കുക്കു പിടിച്ച് എഴുന്നേൽപ്പിച്ച്
കൈയ്ക്ക് പിടിച്ച് ഇരുത്തി
ഏഴുന്നേറ്റു നടക്കുക എന്ന് പറഞ്ഞ്
7.
MULTIPLE CHOICE QUESTION
30 sec • 1 pt
ആരുടെ വിശ്വാസം കണ്ടാണ് തളർവാത രോഗിയെ സുഖപ്പെടുത്തിയത് ? 2:1-5
തളർവാതരോഗിയുടെ
തളർവാത രോഗിയെ കൊണ്ടുവന്നവരുടെ
അവിടെ കുടിയിരുന്ന ജനത്തിൻ്റെ
15 questions
Multiplication Facts
Quiz
•
4th Grade
20 questions
Math Review - Grade 6
Quiz
•
6th Grade
20 questions
math review
Quiz
•
4th Grade
5 questions
capitalization in sentences
Quiz
•
5th - 8th Grade
10 questions
Juneteenth History and Significance
Interactive video
•
5th - 8th Grade
15 questions
Adding and Subtracting Fractions
Quiz
•
5th Grade
10 questions
R2H Day One Internship Expectation Review Guidelines
Quiz
•
Professional Development
12 questions
Dividing Fractions
Quiz
•
6th Grade