ഇന്ത്യൻ ഭരണഘടന

ഇന്ത്യൻ ഭരണഘടന

7th Grade - Professional Development

6 Qs

quiz-placeholder

Similar activities

പ്രാചീന തമിഴകം

പ്രാചീന തമിഴകം

8th Grade

10 Qs

റിപ്പബ്ലിക് ദിന ക്വിസ്

റിപ്പബ്ലിക് ദിന ക്വിസ്

5th - 7th Grade

3 Qs

വായനശാല

വായനശാല

1st Grade - Professional Development

2 Qs

ഇന്ത്യൻ ഭരണഘടന

ഇന്ത്യൻ ഭരണഘടന

Assessment

Quiz

Social Studies

7th Grade - Professional Development

Easy

Created by

Ajith R

Used 23+ times

FREE Resource

AI

Enhance your content

Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...

6 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

ഇന്ത്യൻ ഭരണഘടന ആദ്യമായി അംഗീകരിച്ച ദിനം ഏതാണ് (ഇന്ത്യൻ നിയമ ദിനം)?

1950 ജനുവരി 26

1947 ഓഗസ്റ്റ് 30

1949 നവംബർ 26

1948 ഒക്ടോബർ 2

2.

MULTIPLE CHOICE QUESTION

30 sec • 1 pt

ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസം മതേതരത്വം എന്നീ വാക്കുകൾ കൂട്ടിച്ചേർത്തത് ഏത് വർഷത്തിൽ ഏതു ഭരണഘടനാഭേദഗതിയിലൂടെയാണ്?

1976 ലെ 42 ഭരണഘടന ഭേദഗതി

1950 ലെ 35 ഭരണഘടന ഭേദഗതി

1989 ലെ 42 ഭരണഘടന ഭേദഗതി

1954 ലെ 57 ഭരണഘടന ഭേദഗതി

3.

MULTIPLE CHOICE QUESTION

30 sec • Ungraded

ഇന്ത്യൻ ഭരണഘടനയിൽ എത്ര ഭാഗങ്ങളും എത്ര അനുഛേദങ്ങളും എത്ര പട്ടികകളുമുണ്ട്?

24 ഭാഗങ്ങൾ 444 അനുഛേദങ്ങൾ 12 പട്ടികകൾ

24 ഭാഗങ്ങൾ 395 അനുഛേദങ്ങൾ 12 പട്ടികകൾ

24 ഭാഗങ്ങൾ 356 അനുഛേദങ്ങൾ 23 പട്ടികകൾ

12 ഭാഗങ്ങൾ 444 അനുഛേദങ്ങൾ 24 പട്ടികകൾ

4.

MULTIPLE CHOICE QUESTION

30 sec • Ungraded

ആരെയാണ് ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിക്കുന്നത്?

ബി ആർ അംബേദ്കർ

ജവഹർലാൽ നെഹ്റു

താക്കൂർ ദാസ് ഭാർഗ്ഗവ്

ലാൽ ബഹദൂർ ശാസ്ത്രി

5.

MULTIPLE CHOICE QUESTION

30 sec • 1 pt

ഭരണഘടന നിയമനിർമ്മാണ സഭയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?

ഡോ രാജേന്ദ്രപ്രസാദ്

സ്റ്റാഫോർഡ് ക്രിപ്സ്

ഡോ ബി ആർ അംബേദ്കർ

സർദാർ വല്ലഭായി പട്ടേൽ

6.

MULTIPLE CHOICE QUESTION

30 sec • 1 pt

ഏതുതരത്തിലുള്ള അയിത്താചാരണം നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ് എന്നു പറയുന്ന ആർട്ടിക്കിൾ ഏതാണ്?

ആർട്ടിക്കിൾ 7

ആർട്ടിക്കിൾ 17

ആർട്ടിക്കിൾ 22

ആർട്ടിക്കിൾ 12